Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എസ്എഫ്‌ഐ അക്രമം എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 09:58 pm IST
inKottayam

ഏറ്റുമാനൂര്‍: എസ്എഫ്‌ഐ അക്രമത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഏറ്റുമാനൂര്‍ ഗവ: ഐടിഐ, ഏറ്റുമാനൂരപ്പന്‍ കോളേജ് എന്നിടങ്ങളിലെ എബിവിപി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഏറ്റുമാനൂര്‍ ഗവ: ഐറ്റിഐ ഇലക്ഷനോടനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി കഴിഞ്ഞ ഒരാഴ്‌ച്ചക്കാലമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകര്‍ക്കുനേരേ അക്രമം അഴിച്ചുവിടുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ജില്ലയിലേ വിവിധ ക്യാംപസുകളില്‍ പോലീസിന്റെ മൗനാനുവാദത്തോടുകൂടി വിദ്യാര്‍ത്ഥികള്‍ക്കു നേരേ അക്രമം അഴിച്ചു വിടുകയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. കഴിഞ്ഞയാഴ്‌ച്ച ഏറ്റുമാനൂര്‍ ഐടിഐയില്‍ ഇലക്ഷന്‍ റിസല്‍റ്റിനായി കാത്തിരുന്ന എബിവിപി യൂണിറ്റ് സെക്രട്ടറി സച്ചിന്‍ ഉള്‍പ്പടെയുള്ളവരേ പുറത്തുനിന്നുള്ള എസ്എഫ്‌ഐ നേതാവ് ഉള്‍പ്പടെയുള്ളവര്‍ പോലീസിന്റെ അകമ്പടിയോടുകൂടി മര്‍ദ്ദിക്കുകയും സച്ചിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നുള്ള ദിവസം എബിവിപി എറ്റുമാനൂര്‍ നഗര്‍സമിതി അംഗം അക്ഷയിനേ ഉള്‍പ്പടെയുള്ളവരേയും അക്രമിച്ച് തലയില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു,അന്നുതന്നേ കോട്ടയം മെഡിക്കല്‍ കോളേജിന്റെ പരിസരത്തു വച്ച് എബിവിപി പ്രവര്‍ത്തകനേ അക്രമിച്ചിരുന്നു. എബിവിപി പ്രവര്‍ത്തകര്‍ക്ക് എതിരേ ഏകപക്ഷീയമായ അക്രമങ്ങളുണ്ടായിട്ടും പോലീസ് നിഷ്‌ക്രിയരായി അക്രമങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ അരുണ്‍ കെസി പറഞ്ഞു.

എബിവിപി പ്രവര്‍ത്തകര്‍ക്കു നേരേയുള്ള അക്രമം അവസാനിപ്പിച്ചില്ലങ്കില്‍ എസ്എഫ്‌ഐക്ക് ശക്തമായ മറുപടി നല്‍കുമെന്ന് എബിവിപി ജില്ലാസമിതി അറിയിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരേ ദേശീയനിര്‍വ്വാഹക സമിതി അംഗം ശരത് ശിവന്‍ സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.