Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദര്‍ശന അന്താരാഷ്‌ട്ര പുസ്തകമേള 18 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 09:57 pm IST
in Kottayam

കോട്ടയം: ദര്‍ശന അന്താരാഷ്‌ട്ര പുസ്തകമേളയ്‌ക്ക് 18ന് തിരിതെളിയും. മൂന്ന് മണിക്ക് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. എം. കെ. സാനു മുഖ്യാതിഥിയായിരിക്കും. പുസ്തകമേള ഡയറക്ടറി പ്രകാശനം ജില്ലാ കളക്ടര്‍ സി. എ. ലതയും, ദര്‍ശനവാണി പ്രകാശനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോനയും നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ദര്‍ശന കലാസന്ധ്യയുടെ ഉദ്ഘാടനം ഫിലിം ഫെയിം മീനാക്ഷി നിര്‍വ്വഹിക്കും.

19ന് രാവിലെ 10-ന് കുട്ടികളുടെ പ്രസംഗമത്സരം, പുസ്തക ക്വിസ്. 11ന് ശാസ്ത്ര മേള പ്രദര്‍ശന ഉദ്ഘാടനം. ഉച്ചകഴിഞ്ഞ് 2ന് പുസ്തക ചര്‍ച്ച. 5-ന് സാംസ്‌കാരിക സമ്മേളനം കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 20 ന് രാവിലെ 10.30-ന് വജ്രകേരളം ആഘോഷത്തിന്റെ ഭാഗമായി കോട്ടയത്തിന് വിശിഷ്ട സംഭാവനകള്‍ നല്‍കിയ 60 പേരെ ആദരിക്കും. ജോസ് കെ. മാണി എം.പി.യുടെ അദ്ധ്യക്ഷത വഹിക്കും. ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 5ന് എഴുത്തുകാരും മാധ്യമ സംസ്‌കാരവും സെമിനാര്‍ ഡോ. എം.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. 6.30ന് നാടന്‍ പാട്ടുകളുടെ ആവിഷ്‌ക്കാരം.

21ന് രാവിലെ 10നും 11നും പുസ്തക പ്രകാശനം. 5ന് ദര്‍ശന നാടകോത്സവം അവാര്‍ഡ് വിതരണം. 22ന് രാവിലെ 10ന് ‘വജ്രകേരളം 60’ സാംസ്‌കാരിക സമ്മേളനം ഡോ. സ്‌കറിയ സക്കറിയ ഉദ്ഘാടനം ചെയ്യും. 2ന് വനിതാസമ്മേളനം പ്രതിഭാ ഹരി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 5ന് സാഹിത്യ സമ്മേളനം സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. 23ന് രാവിലെ 10ന് സെമിനാര്‍. ഉച്ചകഴിഞ്ഞ് 2ന് ലഹരി വിരുദ്ധ സെമിനാര്‍. 5ന് ബോധപൗര്‍ണ്ണമി ലഹരി വിരുദ്ധസമ്മേളനം ബിഷപ്പ് തോമസ് കെ. ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ 11ന് മാധ്യമ സെമിനാര്‍. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3ന് ദര്‍ശന ഓട്ടോ ജീവകാരുണ്യ സഹായനിധി വിതരണം. 5ന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഷയും സാഹിത്യവും സമ്മേളനം സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

25 ന് രാവിലെ 11ന് വാര്‍ദ്ധക്യം എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന സെമിനാര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2ന് പ്രോജക്ട് വിഷന്റെ എന്നും വായിക്കാന്‍ നേതൃദാനം സെമിനാര്‍. 5ന് ചലച്ചിത്ര സംവാദത്തില്‍ ജയരാജ്, പ്രേംപ്രകാശ്, ജോഷി മാത്യു, ജോസ് തോമസ്, ജോണി ആന്റണി, ബോബി – സഞ്ജയ്, പ്രദീപ് നായര്‍, സിദ്ധാര്‍ഥ് ശിവ, എ. ചന്ദ്രശേഖര്‍, പ്രൊഫ. ജോസഫ് മാത്യു പാലാ പങ്കെടുക്കും.

26 ന് രാവിലെ 11ന് കാര്‍ട്ടൂണ്‍സംഗമവും ചിരിവരച്ചന്തവും. 3ന് പുസ്തക ചര്‍ച്ച സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. 5ന് ദര്‍ശന പുസ്തക അവാര്‍ഡ് വിതരണം ജസ്റ്റിസ് കെ.ടി. തോമസ് നിര്‍വ്വഹിക്കും. 27 ന് ഉച്ചകഴിഞ്ഞ് 2ന് കവി സമ്മേളനം. പ്രൊഫ. മാത്യു ഉലകംതറ ഉദ്ഘാടനം ചെയ്യും. 4.30ന് സമാപന സമ്മേളനത്തില്‍ എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പുസ്തകമേള അവാര്‍ഡുകള്‍ വിതരണം ചെയ്യും. 6.30-ന് കരോക്കെ ഗാനമേള. പത്രസമ്മേളനത്തില്‍ ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, ഡോ. പോള്‍ മണലില്‍, തേക്കിന്‍കാട് ജോസഫ്, സി.ജി. വാസുദേവന്‍ നായര്‍, ജേക്കബ് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എഎപി നേതാക്കൾ സ്വന്തം കീശ വീർപ്പിക്കുന്നു’ : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇനി രാജ്യത്തിനായി പ്രവർത്തിക്കും : ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ

India

ആം ആദ്മി പാർട്ടിയിൽ നിന്ന് 7 എംപിമാർ ബിജെപിയിലേക്ക്: ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം?

Kerala

പാനൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

India

അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നു: വീരേന്ദ്ര സച്ച്‌ദേവ

Kerala

പോസ്റ്റല്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കുമോയെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച മറുപടി നല്‍കണം

പുതിയ വാര്‍ത്തകള്‍

ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചു : രാജി പ്രഖ്യാപിച്ചതിന് ശേഷമുള്ള സ്വാതി മാലിവാളിന്റെ ആദ്യ പ്രതികരണം

ഇന്ത്യയെ നരകക്കുഴി എന്ന് വിളിച്ച ട്രംപ് മണിക്കൂറുകള്‍ക്കകം തിരുത്തി, ഇന്ത്യ മഹത്തായ രാജ്യമെന്നും മോദിയോട് ട്രംപിന് അടുത്ത ബന്ധമെന്നും യുഎസ് എംബസി

കൂത്താട്ടുകുളത്ത് തടിമില്ലിലെ ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.