Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാടിനെ നടുക്കിയ ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 09:32 pm IST
inAlappuzha

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ ദേവസ്വം ബോര്‍ഡ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളായ രാഹുല്‍(19) അനന്തു(19) എന്നിവരുടെ മരണം സഹപാഠികളെയും അദ്ധ്യാപകരെയും നാട്ടുകാരെയും ഒരുപോലെ ദുഖത്തിലാഴ്‌ത്തി.വിദ്യാര്‍ത്ഥികള്‍ നദിയില്‍ മുങ്ങിമരിച്ച സംഭവമറിഞ്ഞ് ദൂരെ സ്ഥലത്തുനിന്നുപോലും നിരവധി ആളുകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു.ഉച്ചയ്‌ക്ക് 12.30ഓടെ കടവില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.രണ്ടുപേര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു.മുങ്ങിത്താഴുന്ന കൂട്ടുകാരെക്കണ്ട് അലറിക്കരയുവാന്‍ മാത്രമേ സുഹൃത്തുക്കള്‍ക്ക് സാധിച്ചുള്ളു.നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയെങ്കിലും ഒഴുക്കും മണല്‍ വാരിയ കുഴികളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.വിവരമറിഞ്ഞ് കോളേജില്‍നിന്നും മറ്റുവിദ്യാര്‍ത്ഥികളും അലറിക്കരഞ്ഞുകൊണ്ടാണ് പമ്പാനദി തീരത്തേക്കെത്തിയത്.ആഴം കൂടിയ ഇവിടെ മുങ്ങി തെരച്ചില്‍ നടത്തുക ഏറെ പ്രയാസകരമായിരുന്നു. തുടര്‍ന്ന് നദിക്കരയിലുള്ള വീട്ടില്‍ നിന്നും വലിയ മുള എത്തിച്ച് നദിയില്‍ നാട്ടി അതിലൂടെ ആഴത്തിലേക്ക് ഇറങ്ങിയാണ് മൃതദേഹം കരക്കെത്തിച്ചത്.ഒഴുക്കില്‍പ്പെട്ട ഒരാള്‍ മുളം കൂട്ടത്തിന് സമീപം മുങ്ങിത്താഴ്ന്നിട്ടുണ്ടന്ന് നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനോട് പലതവണ പറഞ്ഞെങ്കിലും ആരും ഇവിടെ മുങ്ങി തെരച്ചില്‍ നടത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാരായ ചിലര്‍ ഇറങ്ങി മുങ്ങിയാണ് അനന്തുവിന്റെ മൃതദേഹം ഇവിടെനിന്നും കണ്ടെടുത്തത്.അഡ്വ.കെ.കെ.രാമചന്ദ്രന്‍നായര്‍ എംഎല്‍എ, ചെങ്ങന്നൂര്‍ ആര്‍ഡിഒ എ.ഗോപകുമാര്‍, തഹസില്‍ദാര്‍ എ.കെ.സാനു,തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ രവീന്ദ്രന്‍, മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്‍ ചെങ്ങന്നൂര്‍ എസ്‌ഐ എം സുധിലാല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.