Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

റേഷന്‍കാര്‍ഡ് ക്രമക്കേട് ജനം വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 09:31 pm IST
inAlappuzha

എടത്വാ: ജനം കറന്‍സിക്ക് പിന്നാലെ പായുമ്പോള്‍ റേഷന്‍കാര്‍ഡിലെ ക്രമക്കേടിന് പരിഹാരമായില്ല. പ്രയോറിറ്റി ലിസ്റ്റിലും നോണ്‍പ്രയോറിറ്റി ലിസ്റ്റിലുമില്ലാത്തവര്‍ നെട്ടോട്ടത്തില്‍. കുട്ടനാട് താലൂക്ക് സപ്ലേഓഫീസിന്റെ കീഴില്‍ തലവടി പഞ്ചായത്തിലെ റേഷന്‍കടകളില്‍ പ്രസിദ്ധീകരിച്ച റേഷന്‍കാര്‍ഡിന്റെ കരടുപട്ടിക ലിസ്റ്റിലാണ് വ്യാപകക്രമക്കേട് കണ്ടത്.

പതിനൊന്നാം വാര്‍ഡ് മെമ്പറടക്കം 450 ഓളം ഗുണഭോക്താക്കള്‍ പട്ടികയില്‍ നിന്നും ഒഴിവായി. പരാതി പരിഹാരത്തിനായി ഇന്ന് നടക്കുന്ന അവസാന അദാലത്തില്‍പോലും ഒഴിവാക്കിയവര്‍ക്ക് സമയം അനുവദിച്ചിട്ടില്ല. പഞ്ചായത്ത് അധികൃതരുടേയും ഗുണഭോക്താക്കളുടേയും ചോദ്യത്തിന് മുന്നില്‍ താലൂക്ക് സപ്ലേഓഫീസര്‍മാര്‍ കൈമലര്‍ത്തുകയാണ്.

തലവടി ഗവ.വൊക്കോഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് റേഷന്‍കാര്‍ഡിന് വേണ്ടി ഫോട്ടോയെടുത്ത ഗുണഭോക്താക്കളുടെ ലിസ്റ്റാണ് കൂട്ടത്തോടെ തള്ളിപ്പോയത്. 81-ാം നമ്പര്‍ റേഷന്‍കടയില്‍ 90 ഗുണഭോക്താക്കളുടേയും, 83ല്‍ അന്‍പത്, 87ല്‍ എണ്‍പത്, 161ല്‍ എണ്‍പത്, 219ല്‍ എഴുപത് എന്നിങ്ങനെ നഷ്ടപ്പെട്ടതില്‍പെടുന്നു.

ആദ്യഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ കുട്ടനാട് തലവടി ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍ ആലപ്പുഴ തലവടി ലിസ്റ്റില്‍ കടന്നുകൂടിയതായും ആക്ഷേപമുണ്ട്. കമ്പ്യൂട്ടറിലെ ഡേറ്റ തകരാറാണ് ലിസ്റ്റ് നഷ്ടപ്പെടാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ലിസ്റ്റിലില്ലാത്തവരെ ചേര്‍ക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചിട്ടില്ല. നൂറുകണക്കിന് ഗുണഭോക്താക്കളാണ് പഞ്ചായത്തിലും, വില്ലേജിലും, സപ്ലേഓഫീസിലും കയറിയിറങ്ങുന്നത്. രണ്ടാംഘടത്തിലാണ് റേഷന്‍കാഡിന്റെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. അഞ്ചുമാസംമുമ്പ് ആദ്യഘട്ടം പ്രസിദ്ധീകരിച്ചപ്പോള്‍ കാര്‍ഡിലെ തെറ്റ് തിരുത്തിനല്‍കണമെന്നും, ലിസ്റ്റില്‍ നിന്നുതള്ളിപ്പോയവരുടെ പേരുകള്‍ ചേര്‍ക്കണമെന്നും സപ്ലേഓഫീസ് അറിയിച്ചിരുന്നു.

ലിസ്റ്റില്‍നിന്ന് പുറംകള്ളിയവരുടെ അപേക്ഷ സ്വീകരിച്ചും, തെറ്റുതിരുത്തി നല്‍കിയവര്‍ക്കുമാണ് രണ്ടാംഘട്ടം പ്രസിദ്ധീകരിച്ചപ്പോള്‍ ഇരട്ടിതെറ്റ് കടന്നുകൂടിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.