Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വഴി വാണിഭക്കാരെ ഒഴിപ്പിക്കാനുള്ള അധികാരികളുടെ നീക്കം പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 09:18 pm IST
in Pathanamthitta

തിരുവല്ല: ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം അനധികൃത വഴിയോര വാണിഭക്കാരെ ഒഴിപ്പിക്കാനുള്ള അധികാരികളുടെ നീക്കം തുടക്കത്തില്‍ തന്നെ പാളി. ഭരണ പ്രതിപക്ഷ ട്രേഡ് യൂനിയന്‍ നേതാക്കളുടെ ഇടപെടലാണ് ഇതിന് കാരണമായത്.ഇന്നലെ രാവിലെ 11.30 ഓടെ തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ കാവുംഭാഗം ജംഗ്ഷനില്‍ നിന്നും പൊടിയാടി ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളിലെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തിരുവല്ല ആര്‍.ഡി.ഒ ജെ.ഷീലാദേവി, തഹസീല്‍ദാര്‍ തുളസീധരന്‍ നായര്‍, പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.വി.സുഭാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ചത്.കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനു മുന്നിലായി റോഡിന്റെ ഇരുവശങ്ങളിലും പ്രവര്‍ത്തിച്ചു വരുന്ന കച്ചവട സ്ഥാപനങ്ങളെ ഒഴിപ്പിക്കാനായിരുന്നു ആദ്യ നീക്കം. തുടക്കത്തില്‍ തന്നെ അധികാരികളെ തടസ്സപ്പെടുത്തി ചില രാഷ്‌ട്രീയ നേതാക്കള്‍ രംഗത്തെത്തിയതോടെ കച്ചവട സ്ഥാപനങ്ങള്‍ നീക്കം ചെയ്യുന്ന നടപടി തല്‍ക്കാലം നിര്‍ത്തിവച്ച് പൊടിയാടി ഭാഗത്തേക്ക് നീങ്ങുകയും റോഡരുകിലും മറ്റും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും മറ്റും നീക്കം ചെയ്ത് മടങ്ങുകയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പോലീസ് സന്നാഹവുമായി എത്തി കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുമെന്നാണ് അധികാരികള്‍ നല്‍കുന്ന വിശദീകരണം. വാഹന ഗതാഗതത്തിനും, കാല്‍നടയാത്രക്കാര്‍ക്കും ദോഷകരമായി നഗരത്തിലും, പ്രധാന റോഡുകളുടെ വശങ്ങളിലും പ്രവര്‍ത്തിക്കുന്ന അനധികൃത വഴിയോര വാണിഭക്കാരെ ഒഴിപ്പിക്കണമെന്ന് നിരന്തരമായി താലൂക്ക് വികസന സമിതി യോഗങ്ങളില്‍ വന്ന നിര്‍ദ്ദേശങ്ങളാണ് ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചത്.

ഇതിനു പിന്നില്‍ മിക്ക രാഷ്‌ട്രീയ കക്ഷികളടെ നേതാക്കള്‍ക്കും ഒരേ ശബ്ദമായിരുന്നുവെങ്കില്‍, അധികാരികള്‍ നടപടിക്ക് തയ്യാറായപ്പോള്‍ സി.പി.എം, കോണ്‍ഗ്രസ് പാര്‍ട്ടികളൂടെ നേതാക്കള്‍ തന്നെയാണ് നടപടി തടസ്സപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത്. ഒഴിപ്പിക്കാനായി അധികാരികള്‍ സഹായത്തിനായി കൊണ്ടുവന്ന കരാര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുകയും മറ്റും ചെയ്തത് നോക്കി നില്‍ക്കാനെ അധികാരികള്‍ക്കൊപ്പമുണ്ടായിരുന്ന എണ്ണത്തില്‍ കുറവായിരുന്ന പോലീസിന് കഴിഞ്ഞുള്ളു എന്നത് ആക്ഷേപത്തിന്

ഇടയാക്കിയിട്ടുണ്ട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുതിയ വാര്‍ത്തകള്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.