Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സ്ത്രീ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി മൂടുപടമില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 07:11 pm IST
in Lifestyle

 

സ്ത്രീപക്ഷ കാഴ്ചകളാണ് മൂടുപടമില്ലാതെ എന്ന ചിത്രപ്രദര്‍ശനത്തിലൂടെ കാണാന്‍ സാധിക്കുക. കവിയും ശില്‍പിയും ചിത്രകാരനുമെല്ലാം വര്‍ണിച്ചത് സ്ത്രീ സൗന്ദര്യമായിരുന്നു. എന്നാല്‍ ആരും അവളുടെ മനസ്സുമാത്രം കണ്ടില്ല. അവര്‍ കാണാതെ പോയ സ്ത്രീ മനസ്സിന്റെ ഭാവങ്ങളാണ് മൂടുപടമില്ലാതെ മുന്നോട്ടുവയ്‌ക്കുന്നത്.

സ്ത്രീ മനസ്സിന്റെ ഒറ്റപ്പെടലും ആകുലതയും പ്രണയവും വ്യത്യസ്ത നിറങ്ങളില്‍ വരച്ചു ചേര്‍ത്തിരിക്കുകയാണ് ചിത്രകാരി ഷൈനി സുധീര്‍. സ്ത്രീ ജീവിതമാണ് ഒരോ ചിത്രത്തിന്റേയും അടിസ്ഥാനം. ജീവിതാനുഭവങ്ങളില്‍ നിന്നുള്ള ചില വെളിപ്പെടുത്തലുകള്‍ മാത്രമാണിതെന്ന് ചിത്രകാരി പറയുന്നു. തന്റെ ജീവിതത്തില്‍ നേരിട്ടും അല്ലാതെയും കണ്ടുമുട്ടിയ സ്ത്രീ ജീവിതങ്ങളാണ് ചിത്രങ്ങള്‍ക്കാധാരം.

സ്ത്രീ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തിന്റെ കാഠിന്യം ഓറഞ്ചും മഞ്ഞയും നിറങ്ങളിലൂടെ ആസ്വാദകരിലെത്തിക്കുകയാണ് ഷൈനി. അതിജീവനത്തിന്റെ പച്ചപ്പില്‍ തിരമാലപോലെ ഉയര്‍ന്നെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന സ്ത്രീയും അബലയെന്ന് അപരനാമം പേറിയവളും ഒരുപോലെയാണെന്നുള്ള വെളിപ്പെടുത്തലുകളാണ് ഈ ചിത്രങ്ങള്‍.

സ്വന്തം സ്വത്വം തിരിച്ചറിയാന്‍ കഴിയാതെ പോയ പല ജീവിതങ്ങളും കേവലം നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയിട്ടുണ്ട്. എന്നിട്ടും മാറാത്ത സമൂഹത്തിന് വേണ്ടിയുള്ള വരകളാണ് ഷൈനിയുടെ മൂടുപടമില്ലാതെ എന്ന ചിത്രപ്രദര്‍ശനത്തിലുള്ളത്. ഉണരൂ… സ്വയം ഉയര്‍ത്തൂ എന്ന് സ്ത്രീകളോടുള്ള ആഹ്വാനമാണ് അക്രലിക്കും എണ്ണഛായവും കൊണ്ട് ഷൈനി സുധീര്‍ ഒരുക്കിയ ചിത്രങ്ങള്‍.

തൃപ്പൂണിത്തുറ സ്വദേശിനിയായ ഷൈനി ആര്‍എല്‍വി കോളേജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. തൃപ്പൂണിത്തുറ ചിന്മയസ്‌കൂളിലെ അദ്ധ്യാപികയാണ്. ഭര്‍ത്താവ് സുധീറും ആര്‍ട്ടിസ്റ്റാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.