കണ്ണൂര്‍: കോളേജ് ഓഫ് കോമേഴ്സ് ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥി അമല്‍ മേപ്പാടന് രചിച്ച വിടരുന്ന പൂമൊട്ടുകള്‍ കവിതാ സമാഹാരത്തിന്റെ പ്രകാശനകര്‍മ്മം ആകാശവാണി പ്രോഗ്രാം ഡയരക്ടര്‍ കെ.ബാലചന്ദ്രന് നിര്‍വ്വഹിച്ചു. സുനില്‍ മാങ്ങാട്ടിടം പുസ്തകം ഏറ്റുവാങ്ങി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വിജയമ്മ നായര്‍ അധ്യക്ഷത വഹിച്ചു. വി.കെ.ദിവാകരന്, ദിനേശന് നാറാത്ത്, ദേവപ്രിയ, അനുശ്രീ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: