Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ദൃശ്യചാരുത നല്‍കി താറാവിന്റെ ഇര വേട്ട!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 08:10 pm IST
in Lifestyle

ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രൂ ലീ പ്രകൃതി ഭംഗികള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തുന്നതിനായാണ് ഇറങ്ങി തിരിച്ചത്. അപ്പോഴും ഇത്ര സുന്ദരമായ ദൃശ്യങ്ങള്‍ തനിക്ക് ലഭിക്കുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍ പോലും ചിന്തിച്ചു കാണില്ല. കാലിഫോര്‍ണിയയിലെ ഫുള്ളര്‍ടണിലെ വലിയ കുളത്തില്‍ തനിക്കായി മാത്രം പ്രകൃതിയൊരുക്കിയ ആ ദൃശ്യങ്ങളെല്ലാം ലീ പകര്‍ത്തുകയും ചെയ്തു. അമ്പത്തഞ്ചുകാരനായ ഈ കാലിഫോര്‍ണിയക്കാരന്‍ അതിന്റെ സന്തോഷത്തിലുമാണ്.

കുളത്തിലൂടെ നീന്തിത്തുടിച്ച് മുന്നേറുന്ന താറാവ് ഇരയെ കീഴ്‌പ്പെടുത്തി ആഹാരമാക്കുന്ന ദൃശ്യങ്ങളാണ് ലീ പകര്‍ത്തിയത്. കറുത്ത നിറത്തിലുള്ള തലയും മഞ്ഞ നിറത്തോടെയുള്ള കണ്ണുകളോടും കൂടിയ താറാവ്, ആ വലിയ കുളത്തിന്റെ അരികിലൂടെ ഇര തേടി നീന്തുകയാണ്. കൊഞ്ചിനെ മാത്രം ലക്ഷ്യമാക്കിയാണ് ഇര തേടുന്നത്.

മുങ്ങി തപ്പി താറാവ് പലപ്പോഴും ഇരയൊന്നും ലഭിക്കാതെയാണ് വെള്ളത്തിന് മുകളിലെത്തുന്നത്. എന്നാല്‍ അവസാനം ആ ലക്ഷ്യം താറാവ് നേടുക തന്നെ ചെയ്തു. ഒരു വലിയ ചുവന്ന കൊഞ്ചിനെ തന്റെ കൊക്കിനുള്ളില്‍ ഒതുക്കി വെള്ളത്തിന് മുകളിലെത്തിയ താറാവിന്റെ ദൃശ്യങ്ങള്‍ അതി മനോഹരമായാണ് ലീ പകര്‍ത്തിയിരിക്കുന്നത്.

തന്നെ ഇരയാക്കിയ താറാവിന്റെ കൈകളില്‍ നിന്ന് പലവിധേന കൊഞ്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ താറാവുണ്ടോ വിടുന്നു. കൊഞ്ചിനെ തലങ്ങും വിലങ്ങും കുടഞ്ഞ് തന്റെ ആഹാരമാക്കുനുള്ള ശ്രമം താറാവും തുടര്‍ന്നു. ഒടുവില്‍ കൊഞ്ചിന്റെ രണ്ട് വലിയ കൈകളും ഇല്ലാതായി. പിന്നത്തെ കാര്യം പറയാനുണ്ടോ… കൊഞ്ച് താറാവിന്റെ വയറ്റിലുമായി.

ആഹാരകൊണ്ട് വയറു നിറഞ്ഞ താറാവിനും മികച്ച പ്രകൃതി ഭംഗി പകര്‍ത്താനായ ലീക്കും ഒടുവില്‍ സംതൃപ്തിയും സന്തോഷവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.