Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം മേഖല വൊക്കേഷണല്‍ എക്‌സ്‌പോ തിരുമൂലപുരത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 09:03 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവവും വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിചെങ്ങന്നൂര്‍ മേഖല എക്‌സ്‌പോയും കരിയര്‍ സെമിനാറും 15 മുതല്‍ 17 വരെതിരുമൂലപുരത്തു നടക്കും.

തിരുമൂലപുരം ബാലികാമഠം എച്ച്എസ്എസ്,എസ്എന്‍വിഎച്ച്എസ്എസ്, തിരുമൂലവിലാസം യുപിഎസ്,ഇരുവെള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസ് എന്നിവിടങ്ങളിലായിശാസ്‌ത്രോത്സവത്തിനു വേദിയൊരുക്കുമെന്ന് ഡിഡിഇ എസ്. സുജാതപത്രസമ്മേളനത്തില്‍ പറഞ്ഞു.

ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടിമേളകളാണ് ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി വിവിധസ്‌കൂളുകളിലായി നടക്കുന്നത്. 15നു രാവിലെ 11 മുതല്‍ ബാലികാമഠംഎച്ച്എസ്എസില്‍ ശാസ്‌ത്രോത്സവം രജിസ്‌ട്രേഷനും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എക്‌സ്‌പോ എസ്എന്‍വിഎച്ച്എസ്എസിലും ആരംഭിക്കും.

16നു രാവിലെ 10ന് ബാലികാമഠം എച്ച്എസ്എസില്‍ ശാസ്ത്രമേള,ഗണിതശാസ്ത്ര ക്വിസ് എന്നിവയും എസ്എന്‍വിഎച്ച്എസില്‍ മേഖലവൊക്കേഷണല്‍ എക്‌സ്‌പോയും ഐടി സ്‌കൂളില്‍ ഐടി മേളയും നടക്കും. 17നുബാലികാമഠം എച്ച്എസ്എസില്‍ ഗണിതശാസ്ത്ര മേളയും സെന്റ് തോമസ്എച്ച്എസ്എസില്‍ സാമൂഹ്യശാസ്ത്ര ക്വിസും തിരുമൂലവിലാസംയുപിഎസ്, സെന്റ് തോമസ് എച്ച്എസ്എസ്, എസ്എന്‍വി എച്ച്എസ്എന്നിവിടങ്ങളിലായി തത്സമയ നിര്‍മാണ ്മത്സരവും നടക്കും. 18നുബാലികാമഠം എച്ച്എസ്എസില്‍ ശാസ്ത്രക്വിസും ഐടി സ്‌കൂളില്‍ ഐടി

മേളയും തുടരും.മൂന്നുമണിക്കൂര്‍ നീളുന്ന തത്സമയ നിര്‍മാണ മത്സരത്തില്‍ 35 ഇനങ്ങളിലായി 2640കുട്ടികള്‍ പങ്കെടുക്കും. ശാസ്‌ത്രോത്സവത്തില്‍ ജില്ലയിലെ 11 ഉപജില്ലകളില്‍നിന്നായി 3500ലധികം ശാസ്ത്ര പ്രതിഭകളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിഎക്‌സ്‌പോയില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 48 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുള്ള 500 കുട്ടികളും പങ്കെടുക്കും.16നു രാവിലെ 9.30ന് ബാലികാമഠം എച്ച്എസ്എസില്‍ നഗരസഭ ചെയര്‍മാന്‍

കെ.വി. വര്‍ഗീസ് ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും. 17നുസമാപനസമ്മേളനവും നടക്കും. പത്തനംതിട്ട കൊടുന്തറ കൊച്ചുവീട്ടില്‍കെ.ആര്‍. മനോജ് തയാറാക്കിയ മേളയുടെ ലോഗോ ഡിഡിഇ ചടങ്ങില്‍പ്രകാശനം ചെയ്തു. പബ്ലിസിറ്റി കണ്‍വീനര്‍ റോയി വര്‍ഗീസുംപത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

Kerala

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

Kerala

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.