Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അജ്ഞാനക്കൂരിരുട്ടില്‍പ്പെട്ട ജീവന്മാര്‍ എങ്ങനെ മുക്തിനേടും? (5-16)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 08:51 pm IST
inSamskriti

ആത്മജ്ഞാനംകൊണ്ട് മുക്തി നേടാം എന്ന് ഭഗവാന്‍ പറയുന്നു.

ആത്മജ്ഞാനം എന്ന പദത്തിന് രണ്ടുവിധത്തിലാണ് അര്‍ത്ഥം നിര്‍ണയിച്ചിട്ടുള്ളത്. ഒന്ന് ‘ആത്മ നാം ജ്ഞാനം’ എന്നാണ്. ജീവാത്മക്കളുടെ യഥാര്‍ത്ഥവും സനാതനവുമായ അവസ്ഥ എന്തെന്ന് അറിയുക. ജീവാത്മാക്കള്‍ പരമാത്മാവായ ഭഗവാന്റെ അംശമാണെന്നും ഭഗവാന്റെ പ്രഭാവവും ഗുണങ്ങളും തങ്ങള്‍ക്കും ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഭൗതികബന്ധത്തില്‍പ്പെട്ട് എല്ലാം മറന്നുപോയതാണെന്നും അറിയുക. ഈ ജ്ഞാനം പുതുതായി ഉണ്ടാകേണ്ടതല്ല; മുന്‍പേയുണ്ട്. പക്ഷേ അജ്ഞാനത്താല്‍ മൂടപ്പെട്ടിരിക്കുന്നു. കുടത്തിനുള്ളില്‍ കത്തിച്ചുവച്ച ദീപംപോലെ. പ്രകാശം ഉണ്ടെങ്കിലും കുടം എന്ന മറ നീങ്ങിയാല്‍ മാത്രമേ ആ പ്രകാശംകൊണ്ടു പ്രയോജനമുള്ളൂ. ഇതാണ് ഭൗതികദേഹം സ്വീകരിച്ച ജീവാത്മാക്കളുടെ അവസ്ഥ. ഇരുട്ടില്‍ ആ കുടം നശിപ്പിക്കുവാന്‍ കഴിയുന്നില്ല.

ഈ അവസ്ഥയില്‍നിന്ന് മോചനം നേടാനുള്ള വഴി ഇതാണ്.

”ആത്മനഃ = പരമാത്മനഃ ഭഗവതഃ

ജ്ഞാനേന = പരോക്ഷവൃത്തി ജ്ഞാനേന”

(പരമാത്മാവായ ഭഗവാന്റെ പരോക്ഷവൃത്തി ജ്ഞാനംകൊണ്ട് അജ്ഞാനത്തെ നശിപ്പിക്കണം).

പരം-ശ്രേഷ്ഠവും പരിപൂര്‍ണവുമായ ജ്ഞാനം. സൂര്യന്‍ എല്ലാ വസ്തുക്കളെയും പ്രകാശിപ്പിക്കുന്നു. കുടത്തിലെ ദീപം കുടത്തിനകം മാത്രം പ്രകാശിപ്പിക്കുന്നു. സൂര്യന്‍ ആകാശത്ത് എപ്പോഴും പ്രകാശിക്കുന്നു. ഉദിക്കുന്നുമില്ല, അസ്തമിക്കുന്നുമില്ല. നമ്മുടെ കണ്ണുകള്‍ സൂര്യനില്‍നിന്ന് പിന്മാറുന്നതുകൊണ്ട് സൂര്യന്‍ അസ്തമിച്ചു; ഇരുട്ടായി എന്ന് നാം പറയുന്നു, പദാര്‍ത്ഥങ്ങള്‍ അറിയാതെ കുഴങ്ങുന്നു. നാം എവിടെയാണ്, അകത്തോ പുറത്തോ നില്‍ക്കുന്നത് എന്നുപോലും അറിയുന്നില്ല. അതിന് കാരണം സൂര്യനുമായുള്ള നിത്യബന്ധം ഉപേക്ഷിച്ചതുകൊണ്ടാണ്. ഭഗവാനുമായുള്ള നിത്യബന്ധം ഉപേക്ഷിച്ചതുകൊണ്ടാണ് നാം വിഷമത്തിലായത്. സൂര്യന്റെ വെയില്‍ കൊള്ളുമ്പോള്‍ നമുക്ക് ചൂടും വെളിച്ചവും ഊര്‍ജവും കിട്ടുന്നു.

നാം ഭഗവാനുമായി ബന്ധം തുടരണം. ഭഗവാന്റെ യഥാര്‍ത്ഥ സ്വരൂപവും നാമകഥാ പ്രഭാവവും വേദം ഉപനിഷത്ത് ഗീത ഭാഗവതം മുതലായ ദിവ്യഗ്രന്ഥങ്ങള്‍ വഴി, ഭക്തന്മാരായ ഗുരുനാഥന്മാരില്‍നിന്ന് മനസ്സിലാക്കുകയും ചെയ്താല്‍, അജ്ഞാനമെന്ന ഇരുട്ടു നീങ്ങും. ജീവാത്മാക്കളുടെ സ്വരൂപവും അവസ്ഥയും ഭഗവത് സ്വരൂപത്തിന്റെയും അവസ്ഥയുടെയും ചെറിയ കണമാണെന്നത് പരിപൂര്‍ണ ജ്ഞാനമാകുന്ന സൂര്യന്‍ പ്രകാശിപ്പിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Kerala

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.