Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിഷ്‌കാമ സേവനവും സാധനയാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 08:48 pm IST
in Samskriti

മക്കളേ, ഈശ്വരന്‍ തന്നെയാണ് ആത്മാവ്. ഈശ്വരബോധത്തെ അഖണ്ഡമായി നിലനിര്‍ത്തിക്കൊണ്ട് ചെയ്യുന്ന കര്‍മമാണ് ശരിയായ തപസ്സ്. ധ്യാനിക്കുന്നതോ, ജപിക്കുന്നതോ മാത്രമല്ല സാധന. നിഷ്‌കാമ സേവനവും സാധനയാണ്. നമ്മുടെ മനസ്സിന്റെ വികാസത്തിന് ഏറ്റവും എളുപ്പമായ മാര്‍ഗമാണിത്. കൂട്ടുകാരന് നല്‍കാനാണ് പുഷ്പം വാങ്ങുന്നതെങ്കിലും, അതിന്റെ പരിമളവും ഭംഗിയും ആദ്യം ആസ്വദിക്കുന്നത് നമ്മളാണ്. അതുപോലെ നിഷ്‌കാമ സേവനത്തിലൂടെ നമ്മുടെ മനസ്സാണ് വിശാലമാകുന്നത്.

നമ്മളാണ് ആനന്ദം അനുഭവിക്കുന്നത്. നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് മുന്‍പ്, അയലത്തുകാര്‍ക്ക് നല്ല ബുദ്ധിയും മനസ്സും നല്‍കുവാനായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടത്. അയലത്തുവീട്ടില്‍ ഒരു കള്ളനോ, ഭ്രാന്തനോ ഉണ്ടെങ്കില്‍, നമുക്ക് സ്വസ്ഥതയോടെ ജീവിക്കുവാന്‍ കഴിയുമോ? സൈ്വരമായി ഉറങ്ങുവാന്‍ സാധിക്കുമോ? നമുക്ക് ശാന്തി കിട്ടുമോ? കള്ളന്‍ എപ്പോഴാണ് മോഷ്ടിക്കുവാന്‍ എത്തുക എന്ന ആധിയാണ് സദാസമയവും. വീട് വിട്ട് എങ്ങും പോകുവാന്‍ മനസ്സനുവദിക്കുന്നില്ല. അവര്‍ക്ക് നല്ല സ്വഭാവം ഉണ്ടാകണേ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കണം. നമ്മുടെ തന്നെ സ്വസ്ഥതയ്‌ക്കും ശാന്തിക്കും വേണ്ടിയാണിത്. ഈ ഭാവനയിലൂടെയേ നമുക്ക് വികസിക്കാന്‍ കഴിയൂ.

വൃത്തി കൈവരിക്കാന്‍ സാധിക്കൂ. അന്യരിലെ കുറ്റവും കുറവും കാണുകയോ കേള്‍ക്കുകയോ പറയുകയോ ചെയ്യാതെ എല്ലാവരിലും എല്ലാറ്റിലും നന്മ മാത്രം കാണുവാന്‍ എപ്പോഴും ശ്രദ്ധിക്കണം. സ്വന്തം കൈ മുറിഞ്ഞാല്‍, അതിനെ കുറ്റപ്പെടുത്താന്‍ നില്‍ക്കാതെ മരുന്നുവച്ചു പൊറുപ്പിക്കാന്‍ നാം എത്ര വ്യഗ്രതയോടെ ശ്രമിക്കുന്നുവോ അതുപോലെ മറ്റുള്ളവരുടെ തെറ്റുകള്‍ നോക്കാതെ അവരെ സേവിക്കണം. കാലില്‍ മുള്ളുകൊണ്ടാല്‍, ഇരുന്ന് കരഞ്ഞതുകൊണ്ട് മുള്ളു പോകില്ല. വേദന മാറില്ല. മുള്ള് എടുത്ത് കളഞ്ഞ് മരുന്നു പുരട്ടണം. അതുപോലെ, മിഥ്യാകാര്യങ്ങളോര്‍ത്ത് അവയ്‌ക്കുവേണ്ടി വിഷമിക്കുകയും, കണ്ണുനീരൊഴുക്കുകയും ചെയ്തതുകൊണ്ട് പ്രയോജനമില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

India

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

India

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.