Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഉണ്മയുടെ രണ്ടുഭാവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 08:44 pm IST
inSamskriti

വേദാന്തദര്‍ശനത്തില്‍ പ്രജ്ഞ എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത് വസ്തു ഉള്‍പ്പെടെയുള്ള എല്ലാ ആവിഷ്‌കാരങ്ങളുടെയും സാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന അതിസൂക്ഷ്മമായ ബ്രഹ്മം എന്ന ഉണ്മയുടെ പര്യായമായാണ്. പ്രജ്ഞാനം ബ്രഹ്മ എന്നത് ഋഗ്വേദത്തിലെ മഹാവാക്യമാണ്. പരമാണുവിനുള്ളില്‍ അത്യതിസൂക്ഷ്മമായ ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഇലക്‌ട്രോണുകളുടെ ഭ്രമണവും, ജീവകോശത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വിസ്മയാവഹമായ രാസഫാക്ടറികളും ഓറഞ്ചിനകത്ത് മനോഹരമായി ക്രമീകരിച്ചിരിക്കുന്ന അല്ലികളും ജീവജാലങ്ങളിലെ മാതൃസ്‌നേഹവും എല്ലാം സമഗ്രമായി നിരീക്ഷിക്കുന്ന തുറന്ന മനസ്സുള്ള ഒരു സ്വതന്ത്രചിന്തകന് അഹം ദ്രവ്യാസ്മി എന്ന ഇടുങ്ങിയ വിശ്വാസത്തെക്കാള്‍ അഹം ബ്രഹ്മാസ്മി എന്ന വിശാലമായ വേദാന്തതത്ത്വമായിരിക്കും സ്വീകാര്യം.

മനസ്സിന്റെയും വസ്തുവിന്റെയും സൂക്ഷ്മതലങ്ങളിലേക്ക് അപഗ്രഥന, സമന്വയാത്മക സമീപനത്തോടെ തിരക്കിച്ചെന്ന ഭാരതീയ ഋഷിമാരുടെ കാഴ്ചപ്പാടില്‍ വസ്തുവും മനസ്സും അനന്തസാധ്യതകളുള്ള ബ്രഹ്മമെന്നത് അതിബോധാത്മക പരമയാഥാര്‍ത്ഥ്യത്തിന്റെ ആപേക്ഷികമായ രണ്ടു ഭാവങ്ങളാണ്. അവയാണ് അചേതനവും സചേതനവുമായ പ്രപഞ്ചാവിഷ്‌കാരത്തിന് കാരണം. പരസ്പരബന്ധമുള്ള സൂക്ഷ്മവും സുക്ഷ്മതരവുമായ ഒരു തത്ത്വാടിസ്ഥാനം വേദാന്തത്തിനുണ്ട്. ചലനാത്മകതയുമായി ബന്ധപ്പെട്ട മൂന്നുതരം ഊര്‍ജ്ജസ്ഥിതികളെ സൂചിപ്പിക്കുന്ന സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങള്‍ക്ക് പ്രപഞ്ചാവിഷ്‌കാരങ്ങളിലുള്ള അടിസ്ഥാനപരമായ പ്രസക്തിയുള്‍പ്പെടെ എല്ലാം യുക്തിയുക്തമായാണ് കോര്‍ത്തിണക്കിയിരിക്കുന്നതെന്ന് ആഴത്തിലുള്ള പഠനം വ്യക്തമാക്കും.

ഊര്‍ജ്ജതന്ത്രത്തിന്റെ നിയമങ്ങളെല്ലാം അപ്രസക്തമാകുന്ന സിംഗുലാരിറ്റിയെന്നു വിവക്ഷിക്കുന്ന അതിസാന്ദ്രബിന്ദുവില്‍നിന്ന് ഒരു മഹാവിസ്‌ഫോടനത്തോടുകൂടി ആവിര്‍ഭവിച്ചതാണ് കാല-ദേശാധിഷ്ഠിതമായ പ്രപഞ്ചം എന്നാണല്ലൊ പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ശാസ്ത്രീയ സിദ്ധാന്തം. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അഭിപ്രായത്തില്‍ ഈ വിസ്‌ഫോടനത്തിന് മുന്‍പ് എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കാമെങ്കിലും നമ്മുടെ പ്രപഞ്ചാനുഭവവുമായി അവയ്‌ക്ക് യാതൊരു ബന്ധവുമില്ലാത്തതിനാല്‍ അതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നാണ്.

വേദാന്തദര്‍ശനത്തില്‍ പ്രപഞ്ചാവിഷ്‌കാരവും അതിനുകാരണമായ സൂക്ഷ്മമാനങ്ങളും ഒരേയൊരു സമഗ്രാവസ്ഥയായാണ് പ്രതിപാദിക്കുന്നത്.

സ്ഥൂലപ്രപഞ്ച പ്രതിഭാസങ്ങളുടെ മൂലകാരണം കാല-ദേശ പ്രതിഭാസങ്ങള്‍ക്കെല്ലാം അതീതവും അവയ്‌ക്ക് ആധാരവുമായ ബ്രഹ്മത്തില്‍ നിന്നാണെന്ന് തലകീഴായുള്ള അശ്വത്ഥവൃക്ഷത്തിലൂടെ പ്രതിരൂപാത്മകമായി ഭഗവദ്ഗീതയില്‍ ചിത്രീകരിച്ചിരിക്കുന്നു. മുന്‍പ് ആധുനികശാസ്ത്രം പ്രപഞ്ചത്തിന്റെ സ്ഥൂലദ്രവ്യരംഗത്തെ മാത്രവും പത്തൊന്‍പതാം ശതകത്തിനുശേഷം അതിനു നിദാനമായ സൂക്ഷ്മ ഊര്‍ജ്ജരംഗത്തേയും പരിഗണനയിലെടുത്തു. എന്നാല്‍ ശാസ്ത്രത്തിന് അജ്ഞാതമായിരിക്കുന്ന അടിസ്ഥാന യാഥാര്‍ത്ഥ്യത്തെയുംകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്രദര്‍ശനമാണ് വേദാന്തത്തിനുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.