Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പഞ്ചഭൂതങ്ങള്‍ ഏകോപിച്ചാല്‍ സൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 09:48 pm IST
inSamskriti

പ്രകൃതിലോകം മര്‍ത്യലോകമായും മര്‍ത്യലോകം പ്രകൃതിലോകമായും ജനന മരണങ്ങളില്‍ക്കൂടി രൂപാന്തരപ്പെടുന്നു. എങ്ങനെയെന്നാല്‍ മരണത്തിങ്കല്‍ പ്രകൃതി ലോകമായിട്ടും ജനനത്തിങ്കല്‍ മര്‍ത്യലോകമായിട്ടും രൂപാന്തപ്പെടുന്നു. പഞ്ചഭൂതങ്ങള്‍ ഏകോപിച്ചാല്‍ സൃഷ്ടി ഉളവാകുന്നു. പഞ്ചഭൂതങ്ങള്‍ ഒന്നൊന്നായി ഒടുങ്ങിയാല്‍ സൃഷ്ടി നശിക്കുന്നു. പഞ്ചഭൂതങ്ങളില്‍ ഒന്നാമതായി പിരിഞ്ഞത് അഗ്നിയാകുന്നു. അതത്രെ ആകാശം.

ഈ അഗ്നിയില്‍ നിന്നുത്ഭവിക്കുന്നത് ആവിയാകുന്നു. ആവിയില്‍ നിന്നുത്ഭവിക്കുന്നതത്രെ വായു. അതത്രെ സര്‍വ്വസൃഷ്ടികള്‍ക്കും ജീവന്‍. ഈ ജീവനില്‍ നിന്നുത്ഭവിക്കുന്നത് ജലം. അതത്രെ സര്‍വ്വ സൃഷ്ടികള്‍ക്കും ശക്തി. ശക്തിയില്‍ നിന്നുത്ഭവിക്കുന്നതു ഭൂമി. അതത്രെ സര്‍വ്വസൃഷ്ടികള്‍ക്കും ശരീരം അഥവാ ജഡം. ഈ അവസ്ഥ ഒന്നൊന്നായി ഏകോപിച്ചാല്‍ സൃഷ്ടിയുടെ ഉത്ഭവം. ഒന്നൊന്നായി അഴിഞ്ഞാല്‍ സൃഷ്ടിയുടെ നാശം(മരണം).

ഇഹപരലോകത്തിലെ സര്‍വ്വസൃഷ്ടികളും ഈശ്വരന്റെ സര്‍വ്വജ്ഞാനത്താലുണ്ടായ രൂപാന്തരമാകുന്നു. അങ്ങനെയുള്ള സര്‍വ്വസൃഷ്ടികളുടെയും ഏകോപിച്ചുള്ള രൂപാന്തരം മനുഷ്യജന്മമാണെങ്കില്‍ മര്‍ത്യലോകം സര്‍വ്വജ്ഞാനമായിട്ടത്രെ രൂപാന്തരപ്പെട്ടിരിക്കുന്നത്. അതുകൊണ്ടത്രെ സര്‍വ്വസൃഷ്ടികളിലുംവച്ച് മനുഷ്യജന്മം അതിശ്രേഷ്ടത്വമുള്ള ജന്മമായി ഗണിച്ചുപോരുന്നത്.

മനുഷ്യാത്മാക്കളെന്നു പറയുന്നതുതന്നെയും സര്‍വ്വജ്ഞാനം അഥവാ അറിവെന്നാകുന്നു. അതുകൊണ്ട് ഇവര്‍ക്കു പ്രകൃതിലോകത്തില്‍വച്ച് ഏറ്റവും ശാന്തിയും ത്രിഗുണവും സര്‍വ്വജ്ഞാനവും തപോശക്തിയും സല്‍ക്കര്‍മ്മവും സ്ഥിതിചെയ്യുന്നു. എന്നുമാത്രവുമല്ല പ്രകൃതിലോകത്തില്‍വച്ച് ഇവര്‍ക്ക് ഏറ്റവും അധികാരവും അവകാശവും സ്വയംസിദ്ധിച്ചിരിക്കുന്നു.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Kerala

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.