Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പത്തനംതിട്ട ഉപജില്ലയുടെ കുതിപ്പ് തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 10:24 pm IST
in Pathanamthitta

സ്വന്തം ലേഖിക

പത്തനംതിട്ട: റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ പത്തനംതിട്ട ഉപജില്ലയുടെ കുതിപ്പ് തുടരുന്നു.

തുടര്‍ച്ചയായി ഡബിള്‍ ഹാട്രിക് വിജയം നേടിയ പുല്ലാട് ഉപജില്ലയെ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളിയാണ് പത്തനംതിട്ട ഉപജില്ല ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. തുടര്‍ച്ചയായി ഡബിള്‍ ഹാട്രിക് നേടിയ ആത്മവിശ്വാസത്തോടെയാണ് ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഏഴാം തവണയും കായിക കിരീടം ചൂടാന്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നത്.

രണ്ട് ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഉപജില്ലാതലത്തില്‍ 13 സ്വര്‍ണ്ണവും 7 വെള്ളിയും 12 വെങ്കലവും നേടി 104 പോയിന്റോടെ് നിലവിലെ ചാമ്പ്യന്‍മാരയും എതിരാളികളെയും പത്തനംതിട്ട ഉപജില്ല പിന്നിലാക്കി. 8 സ്വര്‍ണ്ണവും 10 വെള്ളിയും 13 വെങ്കലവും നേടി 94 പോയിന്റോടെ തിരുവല്ലയാണ് രണ്ടാം സ്ഥാനത്ത്. 10 സ്വര്‍ണ്ണവും 9 വെള്ളിയും 5 വെങ്കലവും നേടി 91 പോയിന്റോടെ തുടര്‍ച്ചയായി ആറ് വര്‍ഷത്തെ ചാമ്പ്യന്‍മാരായ പുല്ലാടാണ് മൂന്നാം സ്ഥാനത്ത് . 19 സ്വര്‍ണ്ണവും 3 സ്വര്‍ണ്ണതും 6 വെങ്കലവും നേടി 73 പോയിന്റോടെ വെണ്ണിക്കുളവും 7 സ്വര്‍ണ്ണതും 7 വെള്ളിയും 6 വെങ്കിലവും നേടി 62 പോയിന്റോടെ അടൂരും 3 സ്വര്‍ണ്ണവും 7 വെള്ളിയും 6 വെങ്കലവും നേടി 42 പോയിന്റോടെ റാന്നിയും 2 സ്വര്‍ണ്ണവും 7 വെള്ളിയും 2 വെങ്കലവും നേടി 41 പോയിന്റോടെ കോന്നിയും 4 സ്വര്‍ണ്ണവും 2 വെള്ളിയും 6 വെങ്കലവും നേടി 38 പോയിന്റോടെ മല്ലപ്പള്ളിയും 2 സ്വര്‍ണ്ണവും 3 വെള്ളിയും 3 വെങ്കലവും നേടി 23 പോയിന്റോടെ കോഴഞ്ചേരിയും 2 സ്വര്‍ണ്ണവും 2 വെള്ളിയും നേടി 16 പോയിന്റ് നേടി പന്തളവും 2 വെള്ളിയും 3 വെങ്കലവും നേടി 13 പോയിന്റോടെ ആറന്‍മുളയുമായണ് നാല് മുതല്‍ 11 വരെ സ്ഥാനങ്ങളില്‍.

സ്‌കൂള്‍ തലത്തില്‍ 7 സ്വര്‍ണ്ണവും 3 വള്ളിയും 2 വെങ്കലവും നേടി 46 പോയിന്റോടെയാണ് ചരിത്രം കുറിക്കാന്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനത്ത് ജൈത്രയാത്ര തുടരുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി സ്‌കൂള്‍ തലത്തില്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സാണ് ജേതാക്കള്‍. 6 സ്വര്‍ണ്ണവും 2 വെള്ളിയും 5 വെങ്കലവും നേടി 41 പോയിന്റോടെ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് രണ്ടാം സ്ഥാനത്തും 6 സ്വര്‍ണ്ണും 2 വെള്ളിയും നേടി 33 പോയിന്റോടെ ആങ്ങമൂഴി എസ്.എ.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

Main Article

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

Editorial

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

പുതിയ വാര്‍ത്തകള്‍

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.