Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഷോട്ട്പുട്ടില്‍ തിളങ്ങി വിജയ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 10:19 pm IST
in Pathanamthitta

പത്തനംതിട്ട : റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിവസവും വിജയ് ബിനോയ്‌ക്ക് സ്വര്‍ണ്ണ തിളക്കം ഏറെയാണ്. തൊട്ടതെല്ലാം പൊന്നാക്കുകയാണ് തുലാപ്പള്ളി പാറയ്‌ക്കല്‍ വീട്ടില്‍ ബിനോയിയുടെയും ബിന്ദുവിന്റെയും മകന്‍ വിജയ്. നിലയ്‌ക്കല്‍ മലയോര മേഖലയിലെ കിസുമം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് വിജയ്. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ അടച്ചുപൂട്ടുകയും ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് തുറക്കുകയും ചെയ്ത സ്‌കൂളാണ് കിസുമം. നിലവില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം വരെ 85 കുട്ടികള്‍ മാത്രമാണ് പഠനം നടത്തുന്നത്. പട്ടികജാതി വിഭാഗക്കാരായ കുട്ടികളാണ് അധികവും ഈ സ്‌കൂളില്‍ പഠനം നടത്തുന്നത്. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ കായിക അധ്യാപകരോ പരിശീലനം നടത്തുവാനായി ഗ്രൗണ്ടുകളോ പോലുമില്ല. ഈ സാഹചര്യത്തില്‍ നിന്നാണ് വിജയ് കടന്നു വരുന്നത്. സ്‌കൂളിലെ മലയാള അധ്യാപകന്‍ ലിയോ ജോസാണ് കായിക മേഖലയില്‍ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കുന്നത്. കായിക മേളയുടെ ആദ്യ ദിനം സബ്ബ് ജൂനിയര്‍ വിഭാഗം ലോങ് ജംപില്‍ സ്വര്‍ണ്ണ തിളക്കത്തോടെയായിരുന്നു വിജയ്‌യുടെ മെഡല്‍ വേട്ടയുടെ തുടക്കം. രണ്ടാംദിനമായ ഇന്നലെ ഷോട്ട് പുട്ടിലും സ്വര്‍ണ്ണ നേട്ടം കൈവരിച്ചു, കൂടാതെ ഡിസ്‌കസ് ത്രോയില്‍ രണ്ടാം സ്ഥാനവും നേടാന്‍ സാധിച്ചു. റാന്നി സബ്ബ്ജില്ല സ്‌കൂള്‍ റണ്ണര്‍ അപ്പ് കൂടിയായിരുന്നു ഈ കൊച്ചുമിടുക്കന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

Main Article

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

പുതിയ വാര്‍ത്തകള്‍

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.