Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

എടിഎം തട്ടിപ്പ്; പ്രതികളെ നിലമ്പൂരിലെത്തിച്ച് തെളിവെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 11:35 am IST
in Malappuram

നിലമ്പൂര്‍: നിലമ്പൂര്‍ ഇന്ത്യന്‍ ബാങ്കിന്റെ അക്കൗണ്ടിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശികളുടെ ഏഴരലക്ഷത്തോളം രൂപ എടിഎം വഴി തട്ടിപ്പ് നടത്തിയ കേസില്‍ ഝാര്‍ഖണ്ഡില്‍ പിടിയിലായ രണ്ടു പ്രതികളെ നിലമ്പൂരിലെത്തിച്ചു. ഝാര്‍ഖണ്ഡ് ധന്‍ബാദ് ബൗറയിലുള്ള പഞ്ചം പാശ്വാന്‍(28), ഝാര്‍ഖണ്ഡ് ധന്‍ബാദിലെ ബൗറയിലെ ഭോലു റവാനി(24) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡില്‍ വെച്ച് കേരള പോലീസ് അറസ്റ്റു ചെയ്തിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

കഴിഞ്ഞ 19 മുതല്‍ 22 വരെ തീയ്യതികളിലായി സംസ്ഥാനത്തിന് പുറത്തുള്ള എ.ടി.എമ്മില്‍ നിന്നാണ് കോയമ്പത്തൂര്‍ സ്വദേശി രഘുപതിയുടേയും ഭാര്യ ഗീതാകുമാരിയുടേയും പേരിലുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്ന് പണം തട്ടിയത്. ബാങ്ക് അധികൃതരാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഒ.ടി.പി. നമ്പര്‍ ചോദിച്ചറിഞ്ഞായിരുന്നു തട്ടിപ്പ്. പഞ്ചം പാശ്വാന്‍, ഭോലു റവാനി എന്നിവര്‍ക്ക് പുറമെ മൂന്ന് പേര്‍കൂടഷി കേസിലുള്‍പ്പെട്ടതായാണ് പോലീസിന്റെ വിവരം. റവാനിയുടെ സഹോദരന്‍ വിജയ് റവാനിക്ക് തട്ടിപ്പില്‍ വലിയ പങ്കുള്ളതായാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇയാളെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ മാസം 29-നാണ് കേരളത്തില്‍ നിന്നുള്ള ഒരു എസ്‌ഐ, ഒരു എഎസ്‌ഐ മൂന്ന് പോലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങിയ സംഘം ഝാര്‍ഖണ്ഡിലേക്ക് പൊയത്. ഝാര്‍ഖണ്ഡ് എസ്.പി.മനോജ് രത്തന്‍ പാഥെയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ നവംബര്‍ രണ്ടിന് രാത്രി പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. തുടര്‍ന്ന് മൂന്നിന് ധന്‍ബാദ് സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നാലിന് കസ്റ്റഡിയില്‍ വാങ്ങുകയായിരിുന്നു.

തുടര്‍ന്ന് ട്രാന്‍സിറ്റ് വാറന്റ് വാങ്ങി ആലപ്പി -ധന്‍ബാദ് എക്‌സ്പ്രസ്സില്‍ കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. നിലമ്പൂര്‍ കോടതിയിലേക്കുള്ള യാത്രക്കായി കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് 100 മണിക്കൂര്‍ സമയമാണ് അനുവദിച്ചിരുന്നത്.

ബാങ്ക് തട്ടിപ്പുകള്‍ ജില്ലയില്‍ നിരവധി തവണ നടന്നിട്ടുണ്ടെങ്കിലും ഝാര്‍ഖണ്ഡില്‍ പോയി മലപ്പുറം പോലീസ് പ്രതികളെ പിടികൂടുന്നത് ആദ്യമായാണ്. പിടിയിലായ പഞ്ചം പാശ്വാന്‍ ഭോലു റവാനിയുടെ കാര്‍ ഡ്രൈവറാണ്. പഞ്ചം പാശ്വാന്റെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയതും വിജയ് റവാനിയും ഭോലു റവാനിയുമാണ്. ഈ അക്കൗണ്ടുകളിലേക്കാണ് തട്ടിയെടുക്കുന്ന പണം ശേഖരിച്ചിരുന്നത്. എന്നാല്‍ ആ പണം അപ്പപ്പോള്‍ തന്നെ അക്കൗണ്ടുകളില്‍ നിന്ന് മാറ്റാനും ഇവര്‍ ശ്രദ്ധിച്ചു.

മലപ്പുറം എസ്പിയുടെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തിലാണ് ഝാര്‍ഖണ്ഡില്‍ അന്വേഷണം നടത്തിയത്. സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ അഡീഷണല്‍ എസ്.ഐ. പി.കെ.അജിത്, എ.എസ്.ഐ. എം.അസ്സൈനാര്‍, എസ്.സി.പി.ഒ. പി.മോഹനദാസന്‍, സി.പി.ഒ.മാരായ ഇ.ജി.പ്രദീപ്, രതീഷ് ആനപ്പാന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.