Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരിമലയോടുള്ള അവഗണന; ഹിന്ദു ഐക്യവേദിയുടെ കളക്ടറേറ്റ് മാര്‍ച്ചില്‍ ഭക്തജനപ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 08:28 pm IST
inPathanamthitta

പത്തനംതിട്ട: ഇടതു സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ശബരിമലയോടുള്ള അവഗണനയ്‌ക്കെതിരേ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റ് മാര്‍ച്ചില്‍ ഭക്തജനങ്ങളുടെ പ്രതിഷേധമിരമ്പി.

പുതിയ ബസ് സ്റ്റാന്റിന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനം. നഗരം ചുറ്റി കളക്ടറേറ്റ് പടിക്കലെത്തി തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ തയ്യാറാകാത്ത ദേവസ്വം ബോര്‍ഡും സര്‍ക്കാരും വിദേശത്തുനിന്നും എത്തുന്ന ഭക്തരില്‍ നിന്നും ഫീസ് ഈടാക്കുന്ന കാര്യത്തില്‍ അതീവ താല്‍പര്യമാണ് കാണിക്കുന്നത്.

ശബരിമലയിലെ സുഗമമായ തീര്‍ത്ഥാടനത്തിന് തുരങ്കം വെയ്‌ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പമ്പയിലും സന്നിധാനത്തും ഉണ്ടായ ട്രേഡ് യൂണിയന്‍ ഇടപെടലുകളെ യഥാസമയം ഇടപെട്ട് പരിഹരിക്കാന്‍ ആരും ശ്രമിച്ചില്ല. കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും അധികനിരക്ക് ഈടാക്കി അയ്യപ്പഭക്തരുടെ കാണിക്കപ്പണം ചൂഷണം ചെയ്യുന്നു. സന്നിധാനത്ത് കുടിവെള്ളം എത്തിക്കാന്‍ കുന്നാര്‍ ഡാമിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിന് ആറുമാസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍യാതൊരു നടപടിയും സ്വീകരിച്ചില്ല. അയ്യപ്പദര്‍ശനത്തിനെത്തുന്ന സ്വാമിമാര്‍ക്ക് സുഖസൗകര്യങ്ങളല്ല വേണ്ടതെന്നും അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ അഭിപ്രായം പറയാന്‍ പണ്ഡിതന്മാരുണ്ടെന്നും നിരീശ്വരവാദികള്‍ അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ അയ്യപ്പ സേവാസമാജം സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ജാതിക്കും മതത്തിനും അതീതമായ ശബരിമല തീര്‍ത്ഥാടനം സംരക്ഷിക്കാനുള്ള ചുമതല ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് , ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട, ഓള്‍ ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി മണി എസ്.തിരുവല്ല, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പി.എസ്.നരേന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി.ബാബു, സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍, സെക്രട്ടറി പി.വി.മുരളീധരന്‍, സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.സോമന്‍, ആര്‍എസ്എസ് പത്തനംതിട്ട ജില്ലാ സംഘചാലക് അഡ്വ.പി.കെ.രാമചന്ദ്രന്‍, ശബരിരിഗി വിഭാഗ് സഹകാര്യവാഹ് ആര്‍.പ്രദീപ്, ജില്ലാ കാര്യവാഹ് എന്‍.വേണു, സഹകാര്യവാഹ് ജി.രജീഷ്, അയ്യപ്പസേവാസമാജം സംസ്ഥാന സഹസംഘടനാ സെക്രട്ടറി ടി.കെ.കുട്ടന്‍, ട്രഷറാര്‍ മന്മഥന്‍നായര്‍, സംസ്ഥാന സമിതിയംഗം എന്‍.ജി.രവീന്ദ്രന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.എസ്.രഘുനാഥ്, ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമിതിയംഗം വി.കെ.ചന്ദ്രന്‍, പി.എന്‍.രഘൂത്തമന്‍, കലാചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.