Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കടല്‍ കടന്നെത്തിയ ചുവര്‍ചിത്ര സൗഹൃദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 06:11 pm IST
in Lifestyle

അമേരിക്കക്കാരി സണ്ണികോശി ഒരു ഹ്രസ്വ സന്ദര്‍ശനത്തിനാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെത്തിയത്. കോട്ടയംകാരന്‍ ഭര്‍ത്താവ് റ്റോം കോശിയും ഒപ്പമുണ്ടായിരുന്നു. അവിടെ അമേരിക്കന്‍ കമ്പനിയായ സ്‌പെര്‍ഡിയന്റെ സ്വീകരണമുറിയിലെ ചുവരില്‍ കണ്ട കേരളീയ പരമ്പരാഗതശൈലിയിലുളള ചിത്രം മദാമ്മയെ വല്ലാതെ ആകര്‍ഷിച്ചു. അതിന്റെ സ്രഷ്ടാക്കളെത്തേടിയുള്ള അന്വേഷണത്തിനൊടുവില്‍ പ്രശസ്ത ചുവര്‍ചിത്രകാരി ശ്യാമളകുമാരിയില്‍ ചെന്നെത്തി.

അവിടെ ആരംഭിക്കുന്നതാണ് പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുവര്‍ചിത്ര കലാപഠനം. വിസിറ്റിംഗ് വിസയുടെ കാലാവധി അവസാനിക്കുന്ന മൂന്നുമാസ കാലയളവിനുള്ളില്‍ കേരളത്തിന്റെ തനതുകലയുടെ അടിസ്ഥാനപാഠങ്ങള്‍ സ്വയത്തമാക്കി. ജന്മനാ വരയില്‍ വൈദഗ്ധ്യമുണ്ടായിരുന്ന സണ്ണികോശിക്ക് പഠനം അനായാസമായി. കുറേശ്ശെ മലയാളം അറിയാമായിരുന്നതുകൊണ്ട് ആശയവിനിമയവും സുതാര്യമായി.

രേഖാരചനയിലാരംഭിച്ച് അഷ്ടദളപുഷ്പങ്ങളായ മഷിപ്പൂക്കളുടെ വ്യത്യസ്ത മാതൃകകള്‍ വരച്ച് പരിശീലിക്കുമ്പോള്‍ ഈ അന്യദേശക്കാരിക്ക് ആത്മവിശ്വാസമായി. ഒരു പഞ്ചവര്‍ണ്ണകിളിയെ വരച്ചുകൊണ്ട് അഞ്ച് നിറങ്ങള്‍ പ്രയോഗിക്കാനുള്ള പരിശീലനം നേടി. താമരപ്പൂവ് വരച്ച് ഡോട്ട്‌ഷേഡിംഗിന്റെ ലയവിന്യാസം ബോധ്യപ്പെട്ടു. മ്യൂറല്‍ ശൈലിയിലുള്ള അര്‍ധകായ സ്ത്രീരൂപം വരച്ചുകൊണ്ട് ശൈലീപരമായ വേര്‍തിരിവ് തിരിച്ചറിഞ്ഞു. മഞ്ഞയും പച്ചയും നിറങ്ങളിലുള്ള രണ്ട് അര്‍ധകായരൂപം വരച്ചുകൊണ്ട് നിറങ്ങളുടെ പ്രതീകാത്മസങ്കല്‍പം ബോധ്യപ്പെട്ടു.

അവസാനം കാന്‍വാസ് പ്രതലത്തില്‍ ഒരു ഐശ്വര്യഗണപതിയെ ആവിഷ്‌കരിച്ചുകൊണ്ട് പ്രാഥമികപഠനം പൂര്‍ത്തിയാക്കി. നീലനിറത്തിലുള്ള ഇരിക്കുന്ന വേണുഗോപാലനെയും പൂര്‍ത്തിയാക്കുമ്പോള്‍ അമേരിക്കയിലേക്കുള്ള മടക്കയാത്രക്ക് സമയമായി. ഇ മെയിലിലും വെബ്‌സൈറ്റിലുമായി വിദൂരപഠനം തുടരുന്നു.

കേരള പരമ്പരാഗതശൈലി സമന്വയിപ്പിച്ചുകൊണ്ട് ഒരു പുത്തന്‍ ശൈലി ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് സണ്ണികോശി. ഗുരുവായ ശ്യാമളകുമാരിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷത്തിലാണ് ഈ അമേരിക്കക്കാരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.