Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

സൗന്ദര്യത്തിന് ബദാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 06:05 pm IST
inLifestyle
  • വൈറ്റമിന്‍ ഇ, ഡി എന്നിവ ധാരാളമടങ്ങിയിട്ടുള്ള ബദാം പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ്.
  • ബദാമില്‍ അടങ്ങിയിരിക്കുന്ന ‘ഫാറ്റ്, കൊളസ്ട്രോള്‍ ഏറ്റവും മികച്ച രീതിയില്‍ കുറയ്‌ക്കുകയും സ്ലിം ആക്കുവാന്‍ ഉപകരിക്കുകയും ചെയ്യും. മഞ്ഞുകാലത്ത് ബദാം എണ്ണ ഉപയോഗിക്കുന്നത് സ്‌കിന്‍-ബ്യൂട്ടി ട്രീറ്റ്മെന്റിന് ഉപകരിക്കും.ഒമേഗ-3, മോണോ സാച്ചുറേറ്റഡ് ഫാറ്റുകള്‍, മറ്റ് അവശ്യ കൊഴുപ്പുകള്‍ എന്നിവയടങ്ങിയ ബദാം എണ്ണക്ക് നിരവധി ഗുണങ്ങളുണ്ട്.
  • നിറം വര്‍ധിപ്പിച്ച് ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്തുവാന്‍ കുളികഴിഞ്ഞ ശേഷം ബദാം എണ്ണ മുഖം, കഴുത്ത്, കൈകാലുകള്‍ എന്നിവിടങ്ങളില്‍ പുരട്ടുക.
  • കഴുകി വൃത്തിയാക്കിയശേഷം രാത്രിയില്‍ മുഖത്തും കണ്‍തടങ്ങളിലും ബദാം എണ്ണ തടവുന്നതു രാവിലെ ഫ്രഷ് ലുക്ക് ലഭിക്കുവാന്‍ ഏറ്റവും ഉത്തമം.
  • നിത്യവും ബദാം എണ്ണ പുരട്ടിയാല്‍ ചര്‍മത്തിന്റെ ചുളിവുകള്‍, വരള്‍ച്ച എന്നിവ പൂര്‍ണമായി മാറും.
  • കണ്‍തടങ്ങളിലെ കറുപ്പ് മാറാനും ചുണ്ട് വിണ്ടുകീറുന്നതു തടയാനും ബദാം എണ്ണ ഫലപ്രദം.

    ചര്‍മത്തിലെ റാഷസ്, നീര് എന്നിവയ്‌ക്ക് ബദാം എണ്ണ പുരട്ടാം.

  • വെറും വയറ്റില്‍ കുതിര്‍ത്ത ബദാം (5 എണ്ണം) നിത്യവും കഴിക്കുന്നത് ചര്‍മ സൗന്ദര്യം നിലനിര്‍ത്തും (മിക്ക സെലിബ്രിറ്റികളുടെയും ബ്യൂട്ടി സീക്രട്ടുകളിലൊന്നാണിത്).

    നന്നായി പഴുത്ത ഏത്തപ്പഴത്തിനൊപ്പം 3-4 കുതിര്‍ത്ത ബദാം അരച്ചെടുത്ത് ഏറ്റവും നല്ല ഒരു ഫെയ്സ് പായ്‌ക്ക് തയാറാക്കാം.

  • മുടി വളരുന്നതിനും, കൊഴിച്ചില്‍ തടയുന്നതിനും, മുടി വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും ശുദ്ധമായ ബദാം എണ്ണ പുരട്ടുക.
  • കുതിര്‍ത്ത ബദാം അരച്ചു പാലില്‍ ചേര്‍ത്തു കുട്ടികള്‍ക്കു കൊടുക്കുന്നതും നല്ലതാണ്.

    ദഹനത്തിന് ഏറ്റവും ഉത്തമമാണു ബദാം. വയര്‍ ശുദ്ധീകരിക്കുവാനും ദഹന പ്രശ്നങ്ങള്‍ കുറയ്‌ക്കുവാനും ഇടയ്‌ക്ക് 2 സ്പൂണ്‍ ബദാം എണ്ണ കുടിക്കുന്നത് ഫലം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.