Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

അല്‍പ്പം ആരോഗ്യ ചിന്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 05:57 pm IST
inLifestyle

പുരുഷന്റെയും സ്ത്രീയുടെയും ആരോഗ്യകാര്യത്തില്‍ നിരവധി വ്യത്യാസങ്ങളുണ്ട്. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മാതൃത്വം എന്നീ അവസ്ഥകള്‍ ആരോഗ്യമുള്ള പുതിയ തലമുറയുടെ സൃഷ്ടിയും വളര്‍ച്ചയും വിഭാവനം ചെയ്യുന്നു. ഈ അവസ്ഥകള്‍ വിജയകരമായി തരണം ചെയ്യാന്‍ പോഷകഗുണമുള്ള ആഹാരം അതതുകാലത്ത് സ്ത്രീകള്‍ക്ക് ലഭ്യമാകണം. നമ്മുടെ നാട്ടില്‍ സുലഭവും, ചെലവ് കുറഞ്ഞതും ആരോഗ്യകരവുമായ ആഹാരക്രമങ്ങള്‍ പിന്തുടര്‍ന്നാല്‍ പ്രായമായാലും ആരോഗ്യം നിലനിര്‍ത്തും.

                                            തവിടുള്ള അരി

മേന്മയുള്ള അരി കഴുകിയുണക്കി പൊടിപ്പിക്കണം. തവിടുള്ള അരിയില്‍ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ഉള്ളതിനാല്‍ ഹൃദയാരോഗ്യവും പ്രതിരോധശേഷിയും ലഭിക്കുന്നു. ഉദരരോഗങ്ങള്‍ക്കും മലബന്ധത്തിനുമുള്ള സാധ്യത കുറയുന്നു. തവിട് നീക്കാത്ത അരി പ്രമേഹത്തേയും ചെറുക്കുന്നു.

                                           ചെറുപയര്‍

പയര്‍വര്‍ഗങ്ങളില്‍ ചെറുപയറാണ് ഉത്തമം. ക്ഷീണിതര്‍ക്കും രോഗാവസ്ഥയിലും നല്ലതാണിത്. തോരന്‍, സൂപ്പ്, സലാഡ്, തേങ്ങയും ശര്‍ക്കരയും ചേര്‍ത്തത്- ഇങ്ങനെ വിവിധ രൂപത്തില്‍ ചെറുപയര്‍ ഉപയോഗിക്കാം. ബലവും ചര്‍മ കാന്തിയും പ്രദാനം ചെയ്യും. മാംസ്യം സമൃദ്ധമായി ലഭിക്കുന്ന വന്‍പയര്‍, പരിപ്പ്, മുതിര, നിലക്കടല ഇവയും ഇടകലര്‍ത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

                                         പച്ചക്കറികളും ഇലകളും

ശരീരത്തിന് രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നവയാണ് പച്ചക്കറികള്‍. ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ സ്ത്രീകളെ പൊതുവായി ബാധിക്കുന്ന രക്തക്കുറവിന് പരിഹാരമാണ്. കൊഴുപ്പും മധുരവും ഇല്ലാത്തതിനാല്‍ ഇത് പ്രായമുള്ളവര്‍ക്കും ഹിതമാണ്. മുടി, നഖം, ചര്‍മം എന്നിവയ്‌ക്ക് സംരക്ഷണമേകുന്നു. കേരളത്തിലെ വൈവിധ്യമാര്‍ന്ന ചീര, മുരിങ്ങയില, മത്തന്‍, താള്‍ എന്നീ ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കാരറ്റ്, അച്ചിങ്ങ, പടവലം, മുരിങ്ങക്ക, കയ്‌പക്ക തുടങ്ങിയ പച്ചക്കറികളുടെ നീണ്ട ശ്രേണിയില്‍ നിന്ന് രുചിഭേദങ്ങള്‍ തിരഞ്ഞെടുക്കാം.

    പഴങ്ങള്‍

നെല്ലിക്ക, മാതളനാരങ്ങ, ഉണക്കമുന്തിരി, ഈന്തപ്പഴം, പേരക്ക, പപ്പായ എന്നീ ഔഷധഗുണമുള്ള ഫലങ്ങള്‍ രോഗപ്രതിരോധം ഉറപ്പുവരുത്തുന്നു. ഓറഞ്ച്, ആപ്പിള്‍, മുസംബി, നേന്ത്രപ്പഴം, സപ്പോട്ട തുടങ്ങിയ ഫലങ്ങളും മാറിമാറി കഴിക്കാം.

                                               കഴിക്കാം സീതപ്പഴം

സീതപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയ ഇരുമ്പ് വിളര്‍ച്ചയില്‍ നിന്നു സംരക്ഷിക്കുന്നു. ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ഉത്തമം. അതിലുളള വിറ്റാമിന്‍ എ, സി എന്നിവ ഗര്‍ഭസ്ഥശിശുവിന്റെ ചര്‍മം, കണ്ണുകള്‍, മുടി എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം. ഗര്‍ഭിണികള്‍ സീതപ്പഴം ശീലമാക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്കും തലച്ചോറിന്റെ വികാസത്തിനും സഹായകം.

ഗര്‍ഭകാലത്തുണ്ടാകുന്ന മനംപിരട്ടല്‍, ഛര്‍ദി എന്നിവ തടയുന്നതിനും ഉത്തമം. മാസം തികയാതെയുളള പ്രസവം ഒഴിവാക്കുന്നതിനും ഗുണപ്രദം. മുലപ്പാലിന്റെ ഉത്പാദനം കൂട്ടുന്നതിനും ഗുണപ്രദം. സീതപ്പഴത്തിലുള്ള ആന്റിഓക്‌സിഡന്റുകള്‍ അണുബാധ തടയുന്നതിനു സഹായകം.

സീതപ്പഴത്തിലുളള വിറ്റാമിന്‍ സി, എ, ബി, മറ്റ് ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചര്‍മത്തിലെ മുറിവുകള്‍ ഭേദപ്പെടുന്നതിനും പുതിയ പാളി ചര്‍മകോശങ്ങള്‍ രൂപപ്പെടുന്നതിനും സഹായകം. സീതപ്പഴം ശീലമാക്കിയാല്‍ ചര്‍മത്തില്‍ ചുളിവുകള്‍ രൂപപ്പെടുന്നതു തടയാം.

ചര്‍മത്തിന്റെ ഇലാസ്തിക കൂട്ടാം. അതിലുളള വിറ്റാമിന്‍ സി ചര്‍മകോശങ്ങളിലെ ഫ്രീ റാഡിക്കലുകളോടു പൊരുതി ചര്‍മത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. പ്രായമാകുന്നതുമായി ബന്ധപ്പെട്ടു ചര്‍മത്തില്‍ പാടുകളും മറ്റും രൂപപ്പെടുന്നതു തടയുന്നു. യുവത്വം നിലനിര്‍ത്തുന്നു. സൂര്യപ്രകാശത്തിലെ ദോഷകരമായ കിരണങ്ങളില്‍ നിന്നു ചര്‍മത്തെ സംരക്ഷിക്കുന്നു. പുതിയ ചര്‍മകോശങ്ങള്‍ രൂപപ്പെടുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും അതിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായകം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.