Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട്: ഭക്തിയുടെ നിറവില്‍ കാശിയില്‍പ്പാതി കല്‍പ്പാത്തിയില്‍ രഥോത്സവ കൊടിയേറ്റം. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ പൂജകള്‍ക്കുശേഷം ഒമ്പതിനും 10.30 നും ഇടയ്‌ക്കായിരുന്നു ധ്വജാരോഹണം. വൈകിട്ട് അഷ്ടപദി അരങ്ങേറി. ഇവിടെ 11 ന് രാത്രി 11ന് അഞ്ചാം തിരുനാള്‍ എഴുന്നള്ളത്ത് നടക്കും. പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ വേദപാരായണത്തിനു ശേഷം 10നും 11നും ഇടയ്‌ക്കായിരുന്നു കൊടിയേറ്റം. 16 വരെ രാവിലെ രുദ്രാഭിഷേകം, വേദപാരായണം, വൈകിട്ട് 7.30ന് രുദ്രക്രമാര്‍ച്ചന, ഗ്രാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 11:03 am IST
inPalakkad

പാലക്കാട്: ഭക്തിയുടെ നിറവില്‍ കാശിയില്‍പ്പാതി കല്‍പ്പാത്തിയില്‍ രഥോത്സവ കൊടിയേറ്റം. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ പൂജകള്‍ക്കുശേഷം ഒമ്പതിനും 10.30 നും ഇടയ്‌ക്കായിരുന്നു ധ്വജാരോഹണം. വൈകിട്ട് അഷ്ടപദി അരങ്ങേറി. ഇവിടെ 11 ന് രാത്രി 11ന് അഞ്ചാം തിരുനാള്‍ എഴുന്നള്ളത്ത് നടക്കും.

പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ വേദപാരായണത്തിനു ശേഷം 10നും 11നും ഇടയ്‌ക്കായിരുന്നു കൊടിയേറ്റം. 16 വരെ രാവിലെ രുദ്രാഭിഷേകം, വേദപാരായണം, വൈകിട്ട് 7.30ന് രുദ്രക്രമാര്‍ച്ചന, ഗ്രാമപ്രദക്ഷിണം എന്നിവ ഉണ്ടാകും. 11 ന് വൈകിട്ട് ഏഴിനു പുഷ്പാഭിഷേകം. രാത്രി 12ന് അഞ്ചാം തിരുനാള്‍ രഥസംഗമം നടക്കും.

പഴയ കല്‍പാത്തി ലക്ഷ്മിനാരായണപെരുമാള്‍ ക്ഷേത്രത്തില്‍ രാവിലെ ഏഴിനു കളഭാഭിഷേകത്തിനുശേഷം 10 നും 10.30 നും ഇടയ്‌ക്ക് രഥോത്സവത്തിന് കൊടിയേറ്റം നടന്നു. രാത്രി എഴുന്നള്ളത്തുമുണ്ടായി. ഇന്ന് രാവിലെ 11 ന് കളഭാഭിഷേകം, രാത്രി 9.30ന് എഴുന്നള്ളത്ത് എന്നിവ നടക്കും. ഒമ്പതിന് ആഞ്ജനേയ വാഹന അലങ്കാരം. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ പകല്‍ 10 നും 10.30നും ഇടയ്‌ക്കായിരുന്നുധ്വജാരോഹണം.

രഥോത്സവത്തോടനുബന്ധിച്ച് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംഗീത നാടക അക്കാദമിയും ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കല്‍പ്പാത്തി സംഗീതോത്സവത്തിന് ചാത്തപ്പുരം മണിഅയ്യര്‍ റോഡിലുള്ള ട്രിച്ചി ഗണേശന്‍ നഗറില്‍ തിരശ്ശീലയുയര്‍ന്നു. കര്‍ണാടക സംഗീതജ്ഞന്‍ കെ.എസ്.നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.ശാന്തകുമാരി, നഗരസഭാ ചെയര്‍പെഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലാ കളക്ടര്‍ മേരിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

എന്‍.ആര്‍. കണ്ണന്റെയും എന്‍.ആര്‍. ആനന്ദിന്റെയും സംഗീതക്കച്ചേരിയായിരുന്നു ആദ്യദിനം. ഇന്ന് വൈകിട്ട് അഞ്ചിന് ചിറ്റൂര്‍ ഗവ. സംഗീത കോളജ് വിദ്യാര്‍ഥികളും ബാലാമണി ഈശ്വറും കച്ചേരി അവതരിപ്പിക്കുംx

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.