Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

താഴെകുന്നോത്ത്പറമ്പില്‍ പ്രകടനത്തിനു നേരെ ബോംബേറിഞ്ഞവെന്നത് സിപിഎമ്മിന്റെ നുണപ്രചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 10:11 pm IST
inKannur

പാനൂര്‍: താഴെകുന്നോത്ത്പറമ്പില്‍ പ്രകടനത്തിനു നേരെ ബോംബേറിഞ്ഞെന്ന നുണപ്രചരണവുമായി സിപിഎം.കഴിഞ്ഞ ദിവസം രാത്രി കൊടിമരം തകര്‍ത്തെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുന്നോത്ത്പറമ്പില്‍ പ്രകടനം നടത്തിയിരുന്നു.ഇതിനിടയില്‍ നിന്നും ബിജെപി പ്രവര്‍ത്തകരായ കുറുങ്ങാര ഷിജില്‍(32), പൂവത്താന്റെവിട ഷിജിത്ത്(35)എന്നിവര്‍ക്കു നേരെ ഒരുസംഘം ബോംബേറിയുകയായിരുന്നു. പരിക്കേറ്റവര്‍ തലശേരി സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.ഇതിനുശേഷം പ്രകടനത്തിനു നേരെ ബോംബേറിഞ്ഞൂവെന്ന ആരോപിച്ച് സിപിഎം പ്രവര്‍ത്തകരായ ഷൈജേഷ്, അമല്‍ എന്നിവര്‍ സിപിഎം നിയന്ത്രണത്തിലുളള തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.യാതൊരു പരിക്കും പ്രകടമായി ഇല്ലാത്ത ഇരുവരും പിന്നീട് പ്ലാസ്റ്ററിട്ട നിലയിലാണ് കണ്ടതെന്ന് പോലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രി അധികൃതരും,പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് അക്രമം നടന്നെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.ഇതിനിടയില്‍ കുന്നോത്ത്പറമ്പ് ടൗണില്‍ നിന്നും രണ്ടു നാടന്‍ബോംബും പിടികൂടി. കൊളവല്ലൂര്‍ എസ്‌ഐ.ബിജുവിന്റെ നേതൃത്വത്തിലാണ് ബോംബുകള്‍ കണ്ടെടുത്തത്. സിഐ കെ.എസ്.ഷാജിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം സ്ഥലത്ത്് ക്യാമ്പ് ചെയ്യുന്നുണ്ട്.

ജില്ലയിലെ സര്‍വ്വകക്ഷി സമാധാനയോഗത്തിനു വിരുദ്ധമായി കൂത്തുപറമ്പ് നിയോജക മണ്ഢലത്തില്‍ സിപിഎം അക്രമം ആവര്‍ത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് ബിജെപി മണ്ഢലം കമ്മറ്റി കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം രാത്രി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് കുന്നോത്ത്പറമ്പില്‍ സംഘര്‍ഷം സൃഷ്ടിക്കാനുളള സിപിഎം ശ്രമം സമാധാനകാംക്ഷികള്‍ തിരിച്ചറിയണം. ബസ്‌െ്രെഡവറായ സ്‌റ്റെഫിന്‍ എന്ന ബിജെപി പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം സംഘം കൊലപ്പെടുത്താനും ശ്രമിച്ചു.പോലീസ് എത്തിയതിനാല്‍ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.ഇതു സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്.സമാധാനം തകര്‍ക്കാനുളള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും,പോലീസ് നിഷ്പക്ഷ അന്വേഷണം നടത്തി അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെകെ.ധനഞ്ജയന്‍, രാജേഷ് കൊച്ചിയങ്ങാടി എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.