Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഡിജിറ്റല്‍ ഇന്ത്യ ശില്പശാല സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 10:09 pm IST
in Kannur

കണ്ണൂര്‍: ആദ്യ സഹസ്രാബ്ദം കൃഷിയും രണ്ടാമത്തെത് വ്യവസായത്തിലും അധിഷ്ഠിതമായിരുന്നെങ്കില്‍ പുതിയ സഹസ്രാബ്ദം ഡിജിറ്റല്‍ യുഗത്തിലാവും അറിയപ്പെടുകയെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍ അഭിപ്രായപ്പെട്ടു. നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്റെയും എന്‍എസ്എസിന്റെയും ആഭിമുഖ്യത്തില്‍ സര്‍വ്വകലാശാലാ ആസ്ഥാനത്ത് നടന്ന ഡിജിറ്റല്‍ ഇന്ത്യ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 764 സര്‍വ്വകലാശാലകളില്‍ 100 സര്‍വ്വകലാശാലകളില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി ശില്പശാലകള്‍ നടക്കുന്നതില്‍ കണ്ണൂര്‍ സര്‍വ്വകലാശാല ഉള്‍പ്പെട്ടിട്ടുള്ളത് അഭിമാനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങല്‍ തമ്മിലുള്ള അതിര്‍ത്തികള്‍ ഇല്ലാതാവുന്നതും ലോകം ആഗോളഗ്രാമമായിമാറുന്നതും ഡിജിറ്റല്‍ കാലഘട്ടത്തിലെ വിവര വിനിമയ വിപ്ലവത്തിലൂടെയാണ്. ഡിജിറ്റല്‍ മേഖലയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നമുക്ക് സ്വപ്‌നം കാണാവുന്നതിനപ്പുറവും വേഗത്തിലുമാണ്. ഇതിന്റെ ഗുണഭോക്താക്കളായ പുതു തലമുറ അതിരില്ലാത്ത സ്വപ്‌നങ്ങള്‍ കാണാനും അതു ലക്ഷ്യപ്രാപ്തിയിലെത്തിക്കാനും തയ്യാറെടുക്കണം.

ഡിജിറ്റല്‍ വിവര വിനിമയരംഗത്ത് വരും വര്‍ഷങ്ങളില്‍ വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പ്രോ വൈസ്ചാന്‍സിലര്‍ ഡോ.ടി.അശോകന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വ്വകലാശാലകള്‍ ഒരു നാഷണല്‍ അക്കാദമിക് ഡിപ്പോസിറ്റിയിലേക്ക് അപ്‌ലോഡ് ചെയ്യുകയും വിദ്യാര്‍ത്ഥികള്‍ക്ക് പാസ്‌വേഡ് നല്‍കുകയും ചെയ്യുന്നതരത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സമയത്ത് ഇതിന്റെ പ്രിന്റ് എടുക്കാനും ലോകത്ത് എവിടെയുമുള്ള തൊഴില്‍ദാതാക്കള്‍ക്ക് അവ ഓണ്‍ലൈനായി പരിശോധിച്ച് ആധികാരികത ഉറപ്പിക്കാനും കഴിയും. വിദ്യാഭ്യാസ മേഖലയില്‍ വലിയൊരു മാറ്റത്തിന്റെ നാന്ദിയായിരിക്കും ഇതെന്നാണ് കരുതുന്നത്. കാലക്രമേണ കടലാസിലുള്ള കറന്‍സികളും സര്‍ട്ടിഫിക്കറ്റുളും കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാകുമെന്നാണ് കരുതപ്പെടുന്നത്.

ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത്, കാലിക്കറ്റ് സര്‍വ്വകലാശാല എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.വല്‍സരാജ് എന്നിവര്‍ സംസാരിച്ചു.

കേന്ദ്ര സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ടി.എം.തസ്‌ലീമ പ്രഭാഷണം നടത്തി. സ്റ്റേറ്റ് ഈ ഗവേണന്‍സ് മിഷന്‍ ടീമിലെ സന്തോഷ് തല്‍ഗട്ടി ഡിജിറ്റല്‍ ഇന്ത്യ പരിപാടിയെക്കുറിച്ച് അവലോകനം നടത്തി. ചടങ്ങില്‍ എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ കെ.പി.മുഹമ്മദ് സ്വാഗതവും കെ.ടി.അബ്ദുള്‍ ബഷീര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

പുതിയ വാര്‍ത്തകള്‍

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.