Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിയെച്ചൊല്ലി മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള വാക്ക് തര്‍ക്കം തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 10:08 pm IST
in Kannur

കണ്ണൂര്‍: ദേശീയ പെര്‍മിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിയെ ചൊല്ലി കേരള, കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പുകള്‍ തമ്മിലുള്ള പോര് തുടരുന്നു. കേരള, കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ യാത്രക്കാരും ഉദ്യോാഗസ്ഥരും തമ്മിലുള്ള വാക്ക് തര്‍ക്കം പലപ്പോഴും കൈയാങ്കളി വരെയെത്തുന്ന സ്ഥിതിയാണ്. കേരളത്തില്‍നിന്നുള്ള ഇത്തരം വാഹനങ്ങളില്‍നിന്ന് വന്‍തുക നികുതിയിനത്തില്‍ ഈടാക്കുന്നതിന് പകരമായി കര്‍ണാടകയില്‍നിന്നുള്ള വാഹനങ്ങളില്‍നിന്ന് െ്രെതമാസ നികുതി ഈടാക്കാന്‍ തീരുമാനിച്ചതോടെയാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കാവുന്ന രീതിയില്‍ പ്രശ്‌നം വളര്‍ന്നത്. എന്നാല്‍ ഇത് നേരത്തെ ഒരു വര്‍ഷത്തേക്കാണ് തീരുമാനിച്ചിരുന്നത്. കോടതി ഇടപെട്ടതോടെ മൂന്നു മാസമായി കുറക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് പരിഷ്‌കരിച്ച പുതിയ നികുതിനിരക്ക് നിലവില്‍ വന്നത്.

അതേസമയം കേരളത്തില്‍ നിന്നു കര്‍ണാടകയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക പെര്‍മിറ്റ് വാങ്ങിക്കാനുള്ള സൗകര്യവും ചെക്ക് പോസ്റ്റുകളില്ല. എന്നാല്‍ മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നു കര്‍ണാടകയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കിടെ പിടികൂടിയാല്‍ ഒരു മാനദണ്ഡവുമില്ലാതെയാണ് പിഴയീടാക്കുന്നത്. മുത്തങ്ങയില്‍ മാത്രമാണ് കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മാക്കൂട്ടം വഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ഇത്ു കടുത്ത ദുരിതമായി തീരുകയാണ്.

കഴിഞ്ഞ ബഡ്ജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി ഡോ.തോമസ് ഐസക് പുതിയ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ചത്. ജൂലായ് 18ന് ഇതുസംബന്ധിച്ച് അന്നത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവും ഇറക്കി.കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ദേശീയ പെര്‍മിറ്റുള്ള വാഹനങ്ങളില്‍നിന്ന് മറ്റു സംസ്ഥാനങ്ങള്‍ ഈടാക്കുന്നതിന് തുല്യമായ തുകയാണ് നികുതിയിനത്തില്‍ ഈടാക്കേണ്ടതെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ദേശീയ പെര്‍മിറ്റുള്ള വാഹനങ്ങളില്‍നിന്ന് െ്രെതമാസ നികുതിയും പ്രത്യേക പെര്‍മിറ്റ് എടുത്ത വാഹനങ്ങളില്‍നിന്ന് അവ കേരളത്തില്‍ ചെലവഴിക്കുന്ന ദിവസങ്ങള്‍ക്കനുസരിച്ചും നികുതി ഈടാക്കണം. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ നികുതി ഏകീകരണ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കര്‍ണാടക ഇതില്‍ ഉള്‍പ്പെടാത്തതിനാലാണ് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്.

കര്‍ണാടയില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ ഒരു സീറ്റിന് 3500 രൂപ െ്രെതമാസ നികുതിയായി നല്‍കേണ്ടി വരും. പത്ത് സീറ്റുള്ള വാഹനം അടയ്‌ക്കേണ്ടത് 35000 രൂപ. ഇത്രയും ഭീമമായ തുക അടയ്‌ക്കാന്‍ കഴിയില്ലെന്ന നിലപാടാണ് മോട്ടോര്‍ തൊഴിലാളികള്‍ക്കുള്ളത്.

മുമ്പ് കര്‍ണാടക സര്‍ക്കാര്‍ വാര്‍ഷിക നികുതി ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇരു സംസ്ഥാനങ്ങളും പരസ്പരം ചുമത്തുന്ന നികുതികള്‍ കൂടുതലാണെന്നും ഇത് ഗതാഗത-ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്ന പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും തൊഴിലാളികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.