Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമേഷിന് വീട്ടിലെത്താന്‍ അധികൃതര്‍ കനിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 07:28 pm IST
inAlappuzha

ചേര്‍ത്തല: അമേഷിന് വീട്ടിലെത്താന്‍ അധികൃതര്‍ കനിയണം. സ്വന്തമായി സഞ്ചരിക്കാന്‍ ഇലക്ട്രിക് വീല്‍ ചെയര്‍ കിട്ടിയെങ്കിലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അമേഷ്. അമ്മയെ കഷ്ടപ്പെടുത്താതെ സഞ്ചരിക്കണം എന്ന അംഗപരിമിതനായ യുവാവിന്റെ സ്പനം സാക്ഷാത്കരിക്കാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. നഗരസഭ 22-ാം വാര്‍ഡ് തെക്കേ പുത്തേഴത്തു വീട്ടില്‍ അമേഷ്(24) ആഞ്ഞിലിപ്പാലത്തിനു സമീപം ലോട്ടറി വില്‍പ്പന നടത്തുകയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ മുച്ചക്ര വാഹനത്തില്‍ ശരീരം തളര്‍ന്ന തന്റെ മകനെയും ഇരുത്തിയുള്ള അമ്മയുടെ യാത്ര കണ്ടുനില്‍ക്കുന്നവരെ കണ്ണീരണിയിക്കും. നാട്ടുകാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും നിരന്തരമായ ആവശ്യം പരിഗണിച്ചാണ് അമേഷിന് വീട്ടില്‍ നിന്ന് മെയിന്‍ റോഡിലേക്കെത്തുവാനായി നാഗക്കാവുങ്കല്‍ വൃന്ദാവനം റോഡ് നിര്‍മ്മിച്ചത്. തുലാവര്‍ഷം തുടങ്ങിയതോടെ റോഡ് വെള്ളത്തിനടിയിലായി. റോഡില്‍ നിന്ന് മുന്നൂറു മീറ്റര്‍ അകലെയാണ് ഉള്ളിലായാണ് പുത്തേഴത്ത് വീട് സ്ഥിതിചെയ്യുന്നത്. സമീപത്തെ സ്വകാര്യ വ്യക്തി കനിഞ്ഞാല്‍ മാത്രമേ ഇയാള്‍ക്ക് തന്റെ വാഹനത്തില്‍ വീട്ടിലെത്താന്‍ കഴിയൂ. അമേഷിന്റെ ദുരിതം നവ മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചാവിഷയമായിരുന്നു. തുടര്‍ന്ന് ചേര്‍ത്തലയുടെ സ്വന്തം കൂട്ടുകാരെന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്‌മ അടുത്തിടെ അമേഷിന് ഇലക്ട്രിക് വീല്‍ചെയര്‍ വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥയും, പുരയിടത്തിലേക്ക് വഴിയില്ലാത്തതും കാരണം വീല്‍ചെയര്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. നിരവധി തവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായിട്ടില്ല. തുടര്‍ന്ന് അമേഷ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കമ്മീഷന്‍ നഗരസഭയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2014- 15 കാലയളവില്‍ റോഡിന്റെ അറ്റകുറ്റപ്പണിക്കായി 40000 രൂപ വകയിരുത്തിയതായും ജോലികള്‍ കരാറുകാരന് നല്‍കിയതായും നഗരസഭ എഞ്ചിനീയറിങ് വിഭാഗം കമ്മീഷന് മുന്‍പാകെ നല്‍കിയ മറുപടിയില്‍ പറയുന്നു. വീട് പ്രധാന റോഡില്‍ നിന്നും ഉള്ളിലായതിനാല്‍ തുക പര്യാപ്തമല്ലത്രേ. മൂന്നുലക്ഷത്തോളം രൂപ ഇതിനായി ചെലവ് വരുമെന്നും ഇത് കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും വിവരാവകാശം വഴി ലഭിച്ച മറുപടിയി വ്യക്തമാക്കിയിട്ടുണ്ട്. പരസഹായമില്ലാതെ വീട്ടിലെത്താന്‍ നഗരസഭ അധികൃതരുടെ കരുണയ്‌ക്കായി കാത്തിരിക്കുകയാണ് ഇരുപത്തിനാലുകാരന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

Kerala

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

Kerala

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.