Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ടിപ്പു സുല്‍ത്താന്‍ അനുസ്മരണം യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 11:00 pm IST
in Kannur

കണ്ണൂര്‍: കണ്ണൂരില്‍ ടിപ്പുസുല്‍ത്താന്‍ രക്തസാക്ഷിദിനം എന്ന പേരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കാനുളള യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജില്ലയിലെതന്നെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും പൊതുസമൂഹത്തിലും പ്രതിഷേധം വ്യാപകമാകുന്നു.

ന്യൂനപക്ഷ പ്രീണനം ലക്ഷ്യമാക്കി മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പുവിന്റെ ജയന്തി ആഘോഷിക്കാനുളള കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തീരുമാനങ്ങളുടെ മറപിടിച്ചാണ് കണ്ണൂരിലും യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ടിപ്പുവിനെ മഹത്വവല്‍ക്കരിച്ചുകൊണ്ട് ടിപ്പു സുല്‍ത്താന്‍ രക്തസാക്ഷി അനുസ്മരണം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

നവംബര്‍ 12 ന് വൈകുന്നേരം 4.30ന് കണ്ണൂര്‍ ചേമ്പര്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കര്‍ണ്ണാടക യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് റിസ്വാന്‍ അര്‍ഷാദാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. അഖിലേന്ത്യാ സെക്രട്ടറി അഡ്വ.മാത്യു കുഴല്‍നാടന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യം വെച്ച് സമൂഹത്തില്‍ ടിപ്പുവിന്റെ പേരില്‍ അസഹിഷ്ണുത വളര്‍ത്താനുളള വ്യക്തമായ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ കാലങ്ങളിലൊന്നും കാട്ടാത്ത ടിപ്പുസുല്‍ത്താന്‍ പ്രേമത്തിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്ന് വ്യക്തമാണ്. മാത്രമല്ല ടിപ്പുവിന്റെ ജനന ദിവസമോ മരണ ദിവസമോ അല്ലാത്ത 12 ന് പരിപാടി നടത്താനുളള യൂത്ത് കോണ്‍ഗ്രസ് തീരുമാനം കരുതിക്കൂട്ടി സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുളള ഗൂഢ നീക്കങ്ങളുണ്ടെന്നാണ് സൂചന.ടിപ്പു 1750 നവംബര്‍ 20ന് ജനിച്ചുവെന്നും 1799 മെയ് മാസം കൊല്ലപ്പെട്ടുവെന്നുമാണ് ചരിത്ര രേഖകള്‍ പറയുന്നത്.

1999 ല്‍ ടിപ്പുവിന്റെ മരണത്തിന്റെ ഇരുനൂറാം വാര്‍ഷികം ആചരിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കുള്ളില്‍ കര്‍ണ്ണാടകയില്‍ ഇക്കാര്യത്തില്‍ വന്‍വിവാദം തന്നെ പൊട്ടി പുറപ്പെട്ടിരുന്നു. ഹിന്ദുമതത്തിനോട് കടുത്ത അസഹിഷ്ണുത കാട്ടുകയും ദ്രോഹങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ടിപ്പുവിന്റെ മരണം ആചരിക്കാന്‍ പണം ചെലവഴിക്കുന്നത് ദുര്‍വ്യയമാണെന്ന് ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2015 നവംബറില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനവും വിവാദമായിരുന്നു. മാത്രമല്ല, ടിപ്പു ജയന്തിദിനാചരണം എന്തിനുവേണ്ടിയാണെന്ന് കര്‍ണാടകയിലെ കോടതി സംസ്ഥാന സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.