Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരിയാട് മെഗാ മെഡിക്കല്‍ എക്‌സിബിഷന്‍: അവയവദാനത്തിന് സന്നദ്ധരായത് നൂറിലേറെപ്പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 10:52 pm IST
in Kannur

കണ്ണൂര്‍: കരിയാട് പെയിന്‍ ആന്‍്‌റ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ കരിയാട് കെഎന്‍ യുപി സ്‌കൂളില്‍ നടക്കുന്ന മെഗാ എക്‌സിബിഷന്റെ ഭാഗമായി അവയവദാന സമ്മത പത്രം ഒപ്പിട്ടു നല്‍കിയത് നൂറിലേറെ പേര്‍. അഞ്ച് പേര്‍ മരണാനന്തരം ശരീരം മെഡിക്കല്‍ കോളേജിന് കൈമാറുന്നതിനുള്ള സമ്മതപത്രവും നല്‍കി. 82 പേര്‍ അവയവങ്ങള്‍ പൂര്‍ണമായി ദാനം ചെയ്യാന്‍ സന്നദ്ധരായി. 26 പേര്‍ ഭാഗികമായി അവയവ ദാനത്തിന് സന്നദ്ധരായി. 275 പേര്‍ രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ടുവന്നു.

വൃക്കരോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനായാണ് വടകര തണല്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുമായി ചേര്‍ന്ന് കരിയാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ മെഗാ എക്‌സിബിഷനും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചത്.

വൃക്ക രോഗത്തിന്റെ കാരണങ്ങള്‍,ലക്ഷണങ്ങള്‍, രോഗം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍, വൃക്കയുടെ പ്രവര്‍ത്തനക്ഷമത അളക്കാന്‍ കഴിയുന്ന ജിഎഫ്ആര്‍ ഉള്‍പ്പെടെയുള്ള പരിശോധന രീതികള്‍, ഫലപ്രദമായ ചികിത്സാരീതികള്‍ എന്നിവയെക്കുറിച്ചെല്ലാം എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ രോഗം ബാധിച്ച വൃക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും നേര്‍ക്കാഴ്ചകളും എക്‌സിബിഷനിലുണ്ട്. ക്യാമ്പിന്റെ ഭാഗമായി വൃക്കരോഗ സൗജന്യപരിശോധനയും നടക്കുന്നുണ്ട്.

എക്‌സിബിഷന്റെ രണ്ടാം ദിവസമായ ഞായറാഴ്ച മൂവായിരത്തിലേറെ പേരാണ് പ്രദര്‍ശന നഗരിയിലെത്തിയത്. കരിയാട് പ്രദേശത്തിന് പുറമെ പെരിങ്ങളം, ചൊക്ലി, തൃപ്പങ്ങോട്ടൂര്‍, പാനൂര്‍ എന്നിവടങ്ങളില്‍ നിന്നുമുള്ള പൊതുജനങ്ങളും വിദ്യാര്‍ഥികളും എക്‌സിബിഷന്‍ കാണാനെത്തി. കോഴിക്കോട് ജില്ലയിലെ സമീപ പഞ്ചായത്തുകളായ ഏറാമല, ഒഞ്ചിയം മേഖലകളില്‍ നിന്നുള്ളവരും പ്രദര്‍ശനം കാണാനെത്തുന്നുണ്ട്.

മെഡിക്കല്‍ എക്‌സിബിഷന്‍ ഇന്ന സമാപിക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

Article

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

Editorial

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

Career

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

India

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 43 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു

ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്: അമേരിക്കയിലെ ഭാരതവംശജരെ തിരികെ വിളിച്ച് ശ്രീധര്‍ വെമ്പു

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

എൻട്രൻസ് പരീക്ഷയ്‌ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

ശമ്പളം മുടങ്ങിയതിന്റെ പ്രതികാരം; ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240-ലധികം സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.