Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഹരിത വിദ്യാലയം ജില്ലാതല ഉദ്ഘാടനം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 10:47 pm IST
inKannur

തളിപ്പറമ്പ്: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് തളിപ്പറമ്പ് ജില്ല അസോസിയേഷനിലെ സ്‌കൗട്ട് ഗൈഡ് വിദ്യാലയം, ഹരിത വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് സൗത്ത് ലോക്കല്‍ അസോസിയേഷനിലെ കയരളം എയുപി സ്‌ക്കൂളില്‍ നടന്നു. സ്‌കൗട്ട് വിഭാഗം ജില്ലാ കമ്മീഷണര്‍ പി.വി.വത്സന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ മയ്യില്‍ ഗ്രാമപഞ്ചായത്തംഗം എം.രവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നടീല്‍ വസ്തുക്കള്‍ സ്‌കൗട്ട് ഗൈഡ് കുട്ടികള്‍ക്ക് കൊളച്ചേരി, മയ്യില്‍ കൃഷി ഓഫീസര്‍ പി.കെ.രാധാകൃഷ്ണന്‍ കൈമാറി.

നാട് ജൈവ കൃഷിയിലേക്ക് മാറുന്ന കാലഘട്ടത്തില്‍ സ്‌കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന് ഈ മേഖലയില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇതിനായി ഏറെ പ്രോത്സാഹനങ്ങള്‍ നല്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച രവി മാസ്റ്ററും കൃഷി ഓഫീസറും പറഞ്ഞു.

കയരളം യപി സ്‌ക്കൂള്‍ പരിസരിത്ത് ഒരുക്കിയ കൃഷി സ്ഥലത്ത് സ്‌കൗട്ടുകളും ഗൈഡുകളും ജില്ലാ ഭാരവാഹികളും കയരളം സ്‌ക്കൂള്‍ അദ്ധ്യാപകരും ചേര്‍ന്ന് നടീല്‍ വസ്തുക്കള്‍ നട്ടു പിടിപ്പിച്ചു. സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപിക എം.എം.വനജകുമാരി, ജില്ലാ ഓര്‍ഗനൈസിങ് കമ്മീഷണര്‍ (സ്‌കൗട്‌സ്) കെ.വി.ബാലകൃഷ്ണന്‍, ജില്ലാ ഓര്‍ഗനൈസിങ് കമ്മീഷണര്‍ (ഗൈഡ്‌സ്) കെ.സി.സതി, ജില്ലാ ട്രെയിനിങ് കമ്മീഷണര്‍ (ഗൈഡ്‌സ്) ലത ജി നായര്‍, കെ.സി.സതി എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ദീപ, കൃഷി ഫീല്‍ഡ് അസിസ്റ്റന്റ് നിത്യ എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ സെക്രട്ടറി എം.ആര്‍.മണി ബാബു സ്വാഗതവും തളിപ്പറമ്പ് സൗത്ത് ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി കെ.സുധാദേവി നന്ദിയും പറഞ്ഞു. ജില്ലയിലെ എല്ലാ യൂണിറ്റുകളിലും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.