Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

2008 മുതലുളള അപേക്ഷകര്‍ ദുരിതത്തില്‍; പട്ടയത്തിനായി അപേക്ഷ നല്‍കിയവരുടെ കാത്തിരിപ്പ് നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 09:55 pm IST
inKannur

പാനൂര്‍: കണ്ണൂര്‍ ജില്ലയില്‍ 2008 മുതല്‍ പട്ടയത്തിന് അപേക്ഷ നല്‍കിയവരുടെ കാത്തിരിപ്പ് നീളുന്നു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം 6 മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും ഇവരുടെ കാത്തിരിപ്പ് തുടരുകയാണ്. കലക്ട്രേറ്റിലെ പട്ടയ അപേക്ഷകള്‍ പരിഗണിക്കുന്ന ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ കയറിയിറങ്ങി മടുത്തവരുടെ മുന്നില്‍ ഇനി ആരെ കാണണമെന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയായില്ല. കൈവശഭൂമിയില്‍ അവകാശത്തിനായി കാത്തിരിക്കുന്നവരുടെ ദയനീയത പറഞ്ഞറിയിക്കാനാവാത്തതാണ്. കലക്ട്രേറ്റിലെ ബി സെക്ഷനില്‍ ഓരോ വര്‍ഷവും ആയിരത്തിനടുത്ത് പട്ടയ അപേക്ഷകള്‍ വരുന്നുണ്ട്.നാലുവര്‍ഷം മുന്‍പ് ലഭിച്ച അപേക്ഷകള്‍ പോലും ഇന്നും പരിഗണിച്ചില്ലത്രേ. അഞ്ചു പതിറ്റാണ്ടു മുന്‍പ് മണ്‍കട്ടയില്‍ പണിത ലക്ഷംവീട് കോളനിയിലെ മിക്കവീടുകളും ഇന്നു തകര്‍ന്നു കഴിഞ്ഞു. ഇവര്‍ക്ക് പട്ടയം ഇല്ലാത്തതിനാല്‍ വീടുപുതുക്കാനോ പുനര്‍നിര്‍മ്മിക്കാനോ കഴിയുന്നില്ല. പലരും വാടകവീട്ടിലും ബന്ധുവീടുകളിലും അഭയംതേടിയിരിക്കുന്നു. തലശേരി താലൂക്കിലെ പട്ടയ അപേക്ഷകള്‍ കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണല്‍ ഓഫീസിലാണ് കൈകാര്യം ചെയ്യുന്നത്. ഇവിടെയും ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയ, സാമ്പത്തിക സ്വാധീനമുപയോഗിച്ച് ഫയലുകള്‍ തീര്‍പ്പു കല്‍പ്പിച്ചു നല്‍കുന്നതായും ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ച് തഹസില്‍ദാര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.ഓഫീസിലെ ജീവനക്കാരുടെ മെല്ലെപ്പോക്ക് നയമാണ് പാവങ്ങളായ നിരവധി പേരുടെ സ്വപ്‌നങ്ങള്‍ക്ക് മീതേ കരിനിഴല്‍ വീഴ്‌ത്തുന്നത്. ജനപക്ഷ സര്‍ക്കാരാണ് ഭരിക്കുന്നത് ഊറ്റംകൊളളുമ്പോഴാണ് വീടുനിര്‍മ്മിക്കാന്‍ കഴിയാതെ ആയിരങ്ങള്‍ പട്ടയത്തിനായി കാത്തിരിക്കുന്നത്. എല്ലാം ശരിയാക്കുമെന്നു പറഞ്ഞവരും ഒന്നും ചെയ്യുന്നില്ലെന്ന് അപേക്ഷകര്‍ തുറന്നു പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

India

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.