Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അനധികൃത കള്ള് ഷാപ്പിനെതിരെ സ്ത്രീകളുടെ മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 04:00 pm IST
in Malappuram

കരുവാരകുണ്ട്: കല്‍കുണ്ട് ചേരിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കള്ള് ഷാപ്പ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കള്ള് ഷാപ്പിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വിദ്യാര്‍ത്ഥിനികളടക്കം നൂറുകണക്കിന് വനിതകള്‍ അണിനിരന്നു. ഇന്നലെ രാവിലെ 10.30ന് അങ്കണവാടി പടിക്കല്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഗ്രാമ പഞ്ചായത്തംഗം ഷീനാ ജിന്‍സ് മാര്‍ച്ചിന് നേതൃത്വം നല്‍കി. മദ്യ വിപത്തിനെ സൂചിപ്പിക്കുന്ന പ്ലാക്കാര്‍ഡുമായാണ് നളന്ദാ കോളജ് വിദ്യാര്‍ത്ഥിനികള്‍ മാര്‍ച്ചില്‍ പങ്കെടുക്കുവാനെത്തിയത്. മാര്‍ച്ച് കള്ളുഷാപ്പ് പരിസരത്തെത്തിയപ്പോള്‍ കരുവാരകുണ്ട് എസ്‌ഐ. ജ്യോതിന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രതിഷേധയോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്‌നി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ മദ്യഷാപ്പ് പ്രവര്‍ത്തിപ്പിക്കാമെന്ന് ആരും സ്വപ്‌നം കാണണ്ടെന്നും ലഹരി മുക്ത പഞ്ചായത്താണ് ലക്ഷ്യമിടുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ റോഷ്‌നി സുരേന്ദ്രന്‍ വ്യക്തമാക്കി. മദ്യത്തിന്റെ അമിത ഉപയോഗം വഴി കുടുബബന്ധങ്ങള്‍ ശിഥിലമാകുന്നതോടൊപ്പം സമൂഹത്തില്‍ സമാധാനം കെടുത്തുമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ നളന്ദ കോളജ് പ്രിന്‍സിപ്പല്‍ എ.പ്രഭാകരന്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കി. കൊലപാതകങ്ങളും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരേ നടക്കുന്ന ലൈംഗീക അതിക്രമങ്ങള്‍ വര്‍ധിച്ചു വരുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് ലഹരി ഉപയോഗം വഴിയാണന്നും മദ്യം ഉള്ളില്‍ ചെന്നാല്‍ മനുഷ്യര്‍ മൃഗതുല്യരാകുമെന്നും അദ്ദേഹം പറഞ്ഞു. കരുവാരകുണ്ടിലെ ടൂറിസം കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് മദ്യലോബിയുടെ പ്രവര്‍ത്തനം ഇവിടെ ശക്തമാക്കുന്നതെന്ന് തുടര്‍ന്നു സംസാരിച്ച പൊതുപ്രവര്‍ത്തകന്‍ പി.ഉണ്ണിമാന്‍ പറഞ്ഞു. ജനങ്ങളുടെ ശാപം ഏറ്റുവാങ്ങുന്ന തൊഴിലില്‍ നിന്നും മദ്യരാജാക്കന്‍മാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.അലക്‌സാണ്ടര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീനാ ജിന്‍സ്, വി.ആബിദലി, വി.ഷബീറലി, വി.എച്ച്.സുഹൈല്‍, ഹംസ ഇരിങ്ങാട്ടിരി, വി.എ.ഫായ്‌സ്, ഇ.ഷംസുധീന്‍ എന്നിവരും സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

India

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

India

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

World

എതിരാളികളെ തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കും , ജീവനോടെ കൈ കാലുകൾ വെട്ടിയെടുക്കും ; മെക്സിക്കോയിൽ പിടിയിലായ സിജെഎൻജി തലവൻ ജീവിക്കുന്ന മനുഷ്യമൃഗം

പുതിയ വാര്‍ത്തകള്‍

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 43 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.