Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഹോട്ടലുകളിലെ ആരോഗ്യവകുപ്പ് പരിശോധന പ്രഹസനമാകുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 03:59 pm IST
in Malappuram

നിലമ്പൂര്‍: നഗരസഭയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ പ്രഹസനമാകുന്നതായി പരാതി.

കഴിഞ്ഞ ദിവസം ചില സ്ഥാപനങ്ങളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും പഴകിയ ഭക്ഷണ പാനീയങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ സ്ഥാപന ഉടമകളോട് അധികൃതര്‍ കൈക്കൂലി വാങ്ങി രക്ഷപ്പെടാന്‍ അവസരമൊരുക്കിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മഞ്ഞപ്പിത്തം, വൈറല്‍ പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ മേഖലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഹോട്ടലുകളിലെയും കൂള്‍ബാറുകളിലെയും പരിശോധന കര്‍ശനമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കിയെന്ന് വരുത്താന്‍ വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്നാണ് വ്യാപക പരാതിയുയര്‍ന്നിരിക്കുന്നത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെയും പഴകിയ ഭക്ഷണങ്ങള്‍ സൂക്ഷിക്കുകയും ചെയ്ത ഹോട്ടലുകളുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശോധന നടത്തിയെന്ന പത്രക്കുറിപ്പ് മാത്രമാണ് നല്‍കിയത്.

സ്ഥാപനങ്ങളുടെ പേര് വിവരം അന്വേഷിച്ചപ്പോള്‍ അതു നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ചില കച്ചവടക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് ഇത്തരത്തില്‍ പരിശോധനകള്‍ പ്രഹസനമാകാന്‍ കാരണം. ഓരോ പരിശോധന കഴിയുമ്പോഴും മോഹിപ്പിക്കുന്ന സംഖ്യയാണ് ഉദ്യോഗസ്ഥരുടെ പോക്കറ്റിലെത്തുന്നതെന്ന ആരോപണവും ശക്തമാണ്. അന്തര്‍ സംസ്ഥാനപാതയായതിനാലും സംസ്ഥാനത്തെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായതിനാലും നൂറുക്കണക്കിന് സഞ്ചാരികളാണ് നിലമ്പൂരിലെത്തി ഇവിടെയുള്ള ഹോട്ടലുകളെയും കൂള്‍ബാറുകളെയും ആശ്രയിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് നിലമ്പൂരിലെ പ്രധാന ബ്രോസ്റ്റ് വില്‍പ്പന കേന്ദ്രത്തില്‍ നിന്നു ആഴ്ചകളോളം ബ്രോസ്റ്റിന് പാകമാക്കി വച്ച കോഴിയിറച്ചി പിടിച്ചെടുത്തിരുന്നു. അന്ന് ഹോട്ടല്‍ അടച്ചിടണമെന്ന് നിര്‍ദേശിച്ച് മടങ്ങിയ ഉദ്യോഗസ്ഥര്‍ പിറ്റേന്ന് തന്നെ അടച്ചിടേണ്ടെന്ന നിര്‍ദേശവും നല്‍കി. പോലീസ് സ്റ്റേഷനു അടുത്തുള്ള ഹോട്ടലില്‍ നിന്നു ബിരിയാണിയില്‍ സിഗരറ്റ് കുറ്റി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഹോട്ടല്‍ രണ്ടു ദിവസം അടച്ചിടുകയും ചെയ്തു.

എന്നാല്‍ ചെറിയ പിഴ അടപ്പിച്ച് രണ്ടു ദിവസത്തിനു ശേഷം ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചു. ഇത്തരത്തില്‍ പരിശോധന നടത്തുകയും പണം വാങ്ങി വീണ്ടും ആരോഗ്യത്തിനു ഹാനികരമാകും വിധം ഹോട്ടലുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് സന്നദ്ധസംഘടനകളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.