Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സുരക്ഷാ സംവിധാനമില്ലാതെ ജില്ലയിലെ കോടതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 03:57 pm IST
inMalappuram

സ്വന്തം ലേഖകന്‍

മലപ്പുറം: മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കോടതികളുടെ സുരക്ഷ ചര്‍ച്ചയാകുകയാണ്. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ കോടതി വളപ്പിലാണ് സ്‌ഫോടനം നടന്നത്. അതേ സമയം മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, പരപ്പനങ്ങാടി തുടങ്ങിയ എല്ലാ കോടതികളും സുരക്ഷിതമല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

മഞ്ചേരി ജില്ലാ കോടതിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ജില്ലാ കോടതിക്കു പുറമെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതികള്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈം ട്രിബ്യൂണല്‍, മുന്‍സിഫ് കോടതി, സബ് കോടതി എന്നിവ പ്രവര്‍ത്തിച്ചുവരുന്ന കോടതി സമുച്ചയം സന്ധ്യമയങ്ങിയാല്‍ ഇരുട്ടിലാകും. തെരുവുവിളക്കുകളുണ്ടെങ്കിലും ഒന്നും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല.

പോലീസ് സ്റ്റേഷന്‍, താലൂക്ക് ഓഫിസ്, കാന്റീന്‍, ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ തുടങ്ങിവയുടെ ഭാഗങ്ങളിലുള്ള പ്രവേശന കവാടങ്ങള്‍ രാത്രി രാത്രിയിലും തുറന്നിട്ട നിലയിലാണ്. ചുറ്റുമതിലുണ്ടെങ്കിലും മിക്ക കവാടങ്ങള്‍ക്കും പൂട്ടില്ല. കോടതിക്ക് മുമ്പിലെ ജംഗ്ഷനില്‍ ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം നഗരസഭയടെ മുന്നിലെത്തിയിട്ട് വര്‍ഷങ്ങളായി. കോടതി സമുച്ചയത്തില്‍ നിരീക്ഷണ കാമറ ഉള്‍പ്പെടെ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്താനുള്ള പദ്ധതി നാല് വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലായില്ല. മൂന്നു വര്‍ഷം മുമ്പ് മഞ്ചേരി കോടതി പരിസരത്ത് ബോംബു ഭീഷണിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ചിലഭാഗങ്ങളില്‍ മുള്ളുവേലി നിര്‍മിച്ചതല്ലാതെ മറ്റു സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല.

മലപ്പുറം മജിസ്‌ട്രേട്ട് കോടതി മുറ്റത്ത് സ്‌ഫോടനം നടന്നതോടെ ജില്ലാ കോടതിയുടെ സുരക്ഷ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കോടതിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സ് വിഭാഗം മഞ്ചേരിയിലെത്തി പരിശോധിച്ചു.

മലപ്പുറത്ത് സ്‌ഫോടനം നടത്തിയ ബേയ്‌സ് മൂവ്‌മെന്റ് എന്ന സംഘടന കോടതികളെയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് കോടതികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

India

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.