Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരത്തിലെ നടപ്പാതകള്‍ വാരിക്കുഴികളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 03:15 pm IST
inAlappuzha

ആലപ്പുഴ: നഗരത്തിലെ ഫുട്പാത്തുകളില്‍ ഭൂരിഭാഗവും തകര്‍ന്ന് വാരിക്കുഴികളായി മാറി. ആയിരക്കണക്കിന് ആളുകള്‍ ദിവസേന സഞ്ചരിക്കുന്ന ഫുട്പാത്തുകള്‍ പോലും തകര്‍ന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കുന്നതിനുള്ള നടപടികളായിട്ടില്ല. പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് നഗരത്തിലെ ഫുട്പാത്തുകളുള്ളത്. ഫുട്പാത്തുകളുടെ സ്ഥിതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇത്തരം കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും പതിപ്പിക്കാറില്ല.

എസ്ഡിവി സ്‌കൂളിനു മുന്‍വശം, ജില്ലാ കോടതി പാലത്തിനു സമീപം, കളക്ടറേറ്റിനു സമീപം തുടങ്ങിയ സ്ഥലങ്ങളിലൊക്കെയാണ് ഫുട്പാത്തുകള്‍ തകര്‍ന്നിരിക്കുന്നത്. കളക്ടറേറ്റിനു സമീപം ഫുട്പാത്ത് തകര്‍ന്നു രൂപപ്പെട്ട കുഴിയില്‍ കോണ്‍ക്രീറ്റ് സ്ലാബിന്റെ ഭാഗമായ കമ്പികള്‍ നില്‍ക്കുന്നതിനാല്‍ കുഴിയില്‍ വീഴുന്നവര്‍ക്കു മാരകപരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്.

പകല്‍ സമയത്തേക്കാള്‍ രാത്രികാലങ്ങളിലാണ് അപകട സാധ്യതയേറെയും. നൂറുകണക്കിനു ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന ജില്ലാ കേന്ദ്രത്തിനു സമീപത്തെ ഫുട്പാത്ത് തകര്‍ന്നത് സംബന്ധിച്ചു നിരവധി പരാതികള്‍ ഇതിനകം ഉണ്ടായെങ്കിലും പ്രശ്‌നം പരിഹരിക്കാനുള്ള നടപടി മാത്രം ഇതുവരെ ഉണ്ടായിട്ടില്ല.

എസ്ഡിവി സ്‌കൂളിനു സമീപത്തെ ഫുട്പാത്ത് തകര്‍ന്ന് രൂപപ്പെട്ട കുഴികള്‍ സമീപത്തെ വ്യാപാരികള്‍ കല്ലുകള്‍ ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. നൂറുകണക്കിനു വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന പാതയാണ് ഇത്തരത്തില്‍ അപകടാവസ്ഥയിലായിരിക്കുന്നത്. ജില്ലാ കോടതി പാലത്തിനു തെക്കേക്കരയില്‍ പടിഞ്ഞാറുഭാഗത്തേക്കുള്ള ഫുട്പാത്ത് ക്ലീന്‍ ചെയ്യുന്നതിനായി സ്ലാബുകള്‍ നീക്കം ചെയ്ത സമയത്ത് സ്ലാബുകളില്‍ ഒന്ന് തകര്‍ന്നത് ഇതുവരെയും നന്നാക്കിയിട്ടില്ല.

ഇവിടെ തകര്‍ന്ന സ്ലാബ് ഉള്‍പ്പെടെ ഫുട്പാത്തിനു മുകളില്‍ കൂട്ടിയിരിക്കുന്നതിനാല്‍ റോഡിലേക്ക് ഇറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

Kerala

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

Kerala

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.