Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിടിയിലായവര്‍ ഉന്നതരുടെ മക്കള്‍ വിദ്യാര്‍ത്ഥികളുടെ ബൈക്ക് മോഷണം: പത്ത് ബൈക്കുകള്‍ കണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 12:48 am IST
inKannur

ശ്രീകണ്ഠപുരം: വിദ്യാര്‍ത്ഥികളായ അഞ്ചംഗ ബൈക്ക് മോഷ്ടാക്കളെ പോലീസ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ച പത്ത് ബൈക്കുകള്‍ ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു. ബുധനാഴ്ചയാണ് ശ്രീകണ്ഠപുരം പോലീസ് കൗമാര പ്രായക്കാരായ അഞ്ച് വിദ്യാര്‍ത്ഥികളെ ബൈക്ക് മോഷണ കേസില്‍ പിടികൂടിയത്. പലഭാഗങ്ങളില്‍ നിന്നും മോഷ്ടിച്ച് വില്‍പന നടത്തിയ പത്ത് ബൈക്കുകളാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചതായി സൂചനയുണ്ട്.

പിടിയിലായതില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും സമ്പന്നരുടെ മക്കളാണ്. അധ്യാപകന്റെ മകനും ഗള്‍ഫുകാരന്റെമകനും ഇതിലുള്‍പ്പെടും. ശ്രീകണ്ഠപുരം പോലീസ് വാഹന പരിശോധനക്കായി കൈകാണിച്ചപ്പോള്‍#് ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട വിദ്യാര്‍ത്ഥിയെ പിടികൂടിയപ്പോഴാണ് കുട്ടിമോഷ്ടാക്കളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്.

ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാജ നമ്പര്‍പ്ലേറ്റുകല്‍ സ്ഥാപിച്ചും. ചേസ് നമ്പര്‍ ചുരണ്ടിമാറ്റി വ്യാജ നമ്പര്‍ എഴുതിച്ചേര്‍ത്തുമാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. പിടിച്ചെടുത്ത് ബൈക്കുകളുടെ യഥാര്‍ ത്ഥ ഉടമകളെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുകയാണ്. ഇവര്‍ക്ക് പിന്നില്‍ മുതിര്‍ന്നവരും ഉണ്ടെന്നാണ് പോലീസിന് സൂചന ലഭിച്ചിട്ടുള്ളത്.

ഇരുപത്തഞ്ചോളം ബൈക്കുകള്‍ സംഘം കവര്‍ന്നതായാണ് പോലീസിന് കിട്ടുന്ന വിവരം. പെരിന്തലേരി, കണ്ണൂര്‍ സിറ്റി, കണ്ടക്കൈ നമ്പ്രം സ്വദേശികളാണ് പിടിയിലായവര്‍. 16-17വയസ്സ് പ്രാമുള്ളവരാണ് എല്ലാവരും. ഇവരെ തലശ്ശേരി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

കുട്ടികളുടെ കാര്യത്തില്‍ വീട്ടുകാര്‍ കാട്ടിയ അനാസ്ഥയാണ് ഇവരെ കവര്‍ച്ചക്ക് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. പിടിയിലായവരില്‍ മൂന്ന് പേര്‍ ഒരു കുടുംബത്തിലെ സഹോദരിയുടെയും സഹോദരന്റെയും മക്കളാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

Thiruvananthapuram

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.