Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃക്കാക്കരയിലെ ഫ്‌ളാറ്റ് നിര്‍മ്മാണം വിജിലന്‍സ് അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 11:20 pm IST
in Ernakulam

മൂവാറ്റുപുഴ: തൃക്കാക്കരയില്‍ ട്രിനിറ്റി ആര്‍ക്കേഡ് ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭക്ക് ആറ് കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ ത്വരിതാനേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി.എറണാകുളം ഇന്റലിജന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡിവൈഎസ്പിയോട് അന്വേഷണം നടത്തി 30-നകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്. പാടം നികത്തി ഫ്‌ളാറ്റ് നിര്‍മ്മിച്ച് വില്‍പ്പനയിലൂടെ 91 കോടി രൂപ ട്രിനിറ്റി ഫ്‌ളാറ്റ് ഉടമകള്‍ക്ക് ലഭിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ട്രിനിറ്റി ആര്‍ക്കേഡ് ഫ്‌ളാറ്റ് നിര്‍മ്മാണ കമ്പനി തൃക്കാക്കരയില്‍ 700 അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് മുനിസിപ്പല്‍ചട്ടം നിലവില്‍വരുന്നതിന് ഏതാനുംദിവസം മുമ്പ് സ്ഥലം പരിശോധനയും പ്ലാനും നോക്കാതെ പഞ്ചായത്തില്‍നിന്നും എന്‍ഒസി സംഘടിപ്പിച്ചു. കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുപോലുള്ള യാതൊരുവിധ നടപടി ക്രമങ്ങളും പഞ്ചായത്തോ ഫ്‌ളാറ്റ് നിര്‍മ്മാതക്കളോ പാലിച്ചില്ല. ഫ്‌ളാറ്റ് നിര്‍മ്മിക്കാനായി തീരുമാനിച്ച സ്ഥലം റവന്യൂ രേഖകള്‍പ്രകാരം പാടശേഖരമാണ്. ഈ പാടശേഖരത്തിലാണ് ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയത്.

മൂന്ന്‌വര്‍ഷം കാലവധിയുള്ള എന്‍ഒസി 2010-ല്‍ മുനിസിപ്പാലിറ്റിയായതിനുശേഷം 2012-ലാണ് പുതുക്കാന്‍ അപേക്ഷ നല്‍കിയത്. ഈ കാലഘട്ടത്തില്‍ ഫ്‌ളാറ്റ് നിര്‍മ്മാണം തുടര്‍ന്നു. മൂന്ന് കോടി അമ്പത്തിനാല് ലക്ഷം രൂപ കെട്ടിടനിര്‍മ്മാണ ചട്ടപ്രകാരം ഫ്‌ളാറ്റ് ഉടമകള്‍ പഞ്ചായത്തിന് നല്‍കേണ്ടതാണ്. അതൊഴിവാക്കി 2006-2016 വരെയുള്ള കാലഘട്ടത്തില്‍ പഞ്ചായത്തിന് അഞ്ചരകോടി രൂപയുടെ നഷ്ടമുണ്ടായി. പ്രതികളില്‍നിന്നും വാങ്ങിയ രേഖകൊണ്ടാണ് പെര്‍മിറ്റ് പുതുക്കിയത്. മൂന്ന് കോടി അമ്പത്തിനാല് ലക്ഷം രൂപയ്‌ക്ക് പകരം 11 ലക്ഷം രൂപ വാങ്ങിയാണ് പെര്‍മിറ്റ് പുതുക്കി 2015-വരെയാക്കി അനുവാദം നല്‍കിയത്. 2006 മുതല്‍ 2015 വരെ മൂന്ന് കോടി നാല്പത്തിയഞ്ച് ലക്ഷം രൂപ അടയ്‌ക്കാതെ നിര്‍മ്മാണകമ്പനിയ്‌ക്ക് അനധികൃതമായി ധനസമ്പാദനത്തിന് ഇടനല്‍കി രണ്ടേക്കറോളം പാടശേഖരം അനധികൃതമായി നികത്തി 91 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്താനാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ഇതില്‍ അനധികൃതമായി കുറെ ഫ്‌ളാറ്റുകള്‍ നിര്‍മ്മാണംപൂര്‍ത്തിയാക്കി കൈമാറ്റം ചെയ്ത് അനധികൃതമായി പണം സമ്പാദിക്കുകയും ചെയ്തു.

2006 മുതല്‍ പഞ്ചായത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് ഹസൈനാര്‍, 2006-16വരെയുള്ള ജില്ലാ കളക്ടര്‍മാര്‍ എന്നിവരും ട്രിനിറ്റി ഫാളാറ്റ് ഉടമകളായ സി.ജെ.മാത്യു(ചെയര്‍മാന്‍), റോയിജോസഫ്(എംഡി) എന്നിവരുള്‍പ്പെട്ട 29പേര്‍ പ്രതിപട്ടികയിലുണ്ട്. തെളിവ് നശിപ്പിക്കല്‍, വിശ്വാസവഞ്ചന, അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍, ചതി, ഗൂഢാലോചന എന്നി വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

പുതിയ വാര്‍ത്തകള്‍

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.