Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

എക്‌സൈസ് കണ്ടയ്‌നര്‍ ഔട്ട്‌പോസ്റ്റ് മാറ്റിയത് അഴിമതി നടത്താന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 12:50 pm IST
inPalakkad

കൊല്ലങ്കോട്: ഗോവിന്ദാപുരം മംഗലം അന്തര്‍ സംസ്ഥാന പാതയില്‍ ഗോവിന്ദാപുരം വാണിജ്യനികുതി ചെക്ക്‌പോസ്റ്റിന് സമീപത്തു നിന്ന് എക്‌സൈസ് ഔട്ട് പോസ്റ്റും ജീവനക്കാരെയും അര കിലോമീറ്റര്‍ താഴെയായി അംബേദ്കര്‍ കോളനിക്ക് സമീപത്തായുള്ള പുതിയ കണ്ടയ്‌നര്‍ ക്യാബിനിലേക്ക് മാറ്റി. വേണ്ടത്ര നിയമം പാലിക്കാതെയാണ് പുതിയ ഔട്ട്‌പോസ്റ്റ് മാറ്റിസ്ഥാപിച്ചതെന്ന് വ്യാപക പരാതി ഉയര്‍ന്നു.

അപകട വളവുകളില്‍ പോലീസ് പരിഗേധന പാടില്ല എന്ന നിയമം നിലനില്‍ക്കയാണ് ഗോവിന്ദാപുരംമംഗലം പാതയിലെ അപകട വളവുകളിലൊന്നായ ഈ പ്രദേശത്ത് വാഹനം തടഞ്ഞ് എക്‌സൈസ് പരിശോധന നടത്തുന്നതിനായി സംവിധാനം ഒരുക്കിയത്. ആര്‍ടിഒ, പോലീസ് നടത്തിയ സര്‍വ്വേയില്‍ അപകടം കൂടുതല്‍ നടക്കുന്ന പ്രദേശമാണിത്. ഇതിന് മുമ്പ് നിരവധി അപകടം സംഭവിച്ചിട്ടുണ്ട്. വാണിജ്യനികുതുതി ചെക്ക് പോസ്റ്റിലും ആര്‍ടിഒ ചെക്ക് പോസ്റ്റിലും വ്യാപകമായ കൈക്കൂലി വാങ്ങി കള്ളക്കടത്ത് വാഹനങ്ങളെ കടത്തിവിടുമ്പോള്‍ എക്‌സൈസ് വകുപ്പാണ് അടുത്തകാലത്തായി ഹാഷിഷ് കഞ്ചാവ് പുകയില ഉല്പന്നങ്ങള്‍ വ്യാപകമായി പിടിക്കുന്നത്.

അടുത്ത ദിവസങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ആര്‍ടിഒ ചെക്ക്‌പോസ്റ്റില്‍ നിന്നും വാണിജ്യനികുതി വകുപ്പില്‍ നിന്നും കണക്കില്‍പ്പെടാത്ത പതിനായിരങ്ങള്‍ കണ്ടെത്തിയിരുന്നു. നികുതി വെട്ടിച്ച് കള്ളക്കടത്ത് വാഹനങ്ങളെ സംരക്ഷിക്കുന്നതിാണ് ഇപ്പോഴുള്ള എക്‌സൈസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. അപകട വളവില്‍ വാഹനങ്ങള്‍ വരുന്നത് കാണാന്‍ കഴിയില്ല. നിര്‍ത്തിയാല്‍ തന്നെ ഗതാഗത കുരുക്കും അപകടവും ക്ഷണിച്ചു വരുത്തുന്നതിനു സാധ്യതയുണ്ട്.

അംബദ്കര്‍ കോളനി വഴിയും മീങ്കര ഡാം വഴിയും വരുന്ന വാഹനങ്ങള്‍ക്ക് നിഷ്പ്രയാസം കടന്നു പോകാന്‍ കഴിയും എന്നതാണ് ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള എക്‌സെസ് ഔട്ട് പോസ്റ്റ് കണ്ടയ്‌നര്‍ ക്യാമ്പിന്റെ പ്രത്യേകത. ഇത് മീങ്കര ഡാം സ്റ്റോപ്പിലേക്ക് മാറ്റിയാല്‍ മാത്രമേ അംബദകര്‍ കോളനി വഴിയും മീങ്കര ഡാം വഴിയും ഗോവിന്ദാപുരം വഴിയു വരുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ സാധിക്കൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.