Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സിപിഎം നേതാവിന്റെ കയ്യേറ്റം നഗരസഭ തിരിച്ചുപിടിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 12:50 pm IST
inPalakkad

ഒറ്റപ്പാലം: സിപിഎം നേതാവ് പ്രസിഡന്റായ സൊസൈറ്റി കൈവശപ്പെടുത്തിയ സ്ഥലം തിരിച്ചെടുക്കാന്‍ നഗരസഭക്ക് വൈമുഖ്യം. ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശിച്ചിട്ടും സിപിഎം ഭരണസമിതി സ്ഥലം കയ്യേറ്റം തിരിച്ചു പിടിക്കാന്‍ നടപടിയെടുത്തില്ല.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസിന്റെ ഉത്തരവു പ്രകാരം നഗരസഭാ കൗണ്‍സിലര്‍ ജലീല്‍ സെക്രട്ടറിക്കു നല്‍കിയ പരാതിയാണ് അവഗണിക്കപ്പെട്ടത്. ആരോപണവിധേയമായ 14 സെന്റ് സ്ഥലം താലൂക്ക് ആശുപത്രിയുടേതായി വീണ്ടെടുക്കണമെന്ന പരാതിയില്‍ ഓംബുഡ്‌സ്മാന്റെ ഉത്തരവാണ് നഗരസഭ അവഗണിച്ചത്. ഇതു കോടതിയലക്ഷ്യമാണെന്നു നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ജലീല്‍ ആരോപിച്ചു.

നഗരസഭാ ഓഫിസിനോടു ചേര്‍ന്നുകിടക്കുന്ന 14 സെന്റ് സ്ഥലത്തിന്റെ കൈവശാവകാശത്തെ ചൊല്ലി കൗണ്‍സിലില്‍ വിവാദമുയര്‍ന്നതു മുന്‍ ഭരണ സമിതിയുടെ കാലത്താണ്. സ്ഥലം സൊസൈറ്റിക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു അന്നത്തെ ഭരണ നേതൃത്വത്തിന്റെ നിലപാട്. ഇതുസംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കെ ജലീല്‍ ഓംബുഡ്‌സ്മാനെ സമീപിക്കുകയായിരുന്നു. ഓംബുഡ്‌സ്മാന്‍ കഴിഞ്ഞ ജൂണ്‍ 15നു പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണു ജൂലൈ 27നു ജലീല്‍ നഗരസഭാ സെക്രട്ടറിക്കു പരാതി നല്‍കിയത്.

സെക്രട്ടറിക്കു നല്‍കുന്ന പരാതിയില്‍ മൂന്നു മാസത്തിനകം നഗരസഭ തീരുമാനമെടുക്കണമെന്നും ഓംബുഡ്‌സ്മാന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ സമയ പരിധി കഴിഞ്ഞിരിക്കെയാണു കോടതിയലക്ഷ്യം ആരോപിക്കപ്പെട്ടത്. ഓംബുഡ്‌സ്മാന്റെ ഉത്തരവു ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ഫയല്‍ പരിശോധിക്കുമെന്നുമായിരുന്നു സെക്രട്ടറിയുടെ വിശദീകരണം.

റവന്യൂ രേഖകളില്‍ സര്‍ക്കാര്‍ ആശുപത്രിയുടേതാണെന്ന് വ്യക്തമായ സ്ഥലമാണ് വര്‍ഷങ്ങളായി ഒരു കടലാസ് സൊസൈറ്റിയുടെ കൈവശത്തിലുള്ളത്. ഓംബുഡ്‌സ്മാന്റെ വിചാരണയില്‍ നഗരസഭാ സെക്രട്ടറി ബോധിപ്പിച്ച പത്രികയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിവാദ സ്ഥലത്തെ കെട്ടിടം നഗരസഭാ രേഖകളില്‍ സൊസൈറ്റി മാനേജരുടെ പേരിലാണ്. ഈ കെട്ടിടം സൊസൈറ്റി നേരത്തെ സ്വകാര്യ സ്ഥാപനത്തിനു വാടകയ്‌ക്കു നല്‍കുകയും ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.