Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഴിമതിക്കാര്‍ക്കെതിരെ നടപടി വേണമെന്ന് കര്‍ഷകമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 12:03 pm IST
inKollam

കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തില്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ട്രാക്ടര്‍ മെതിയന്ത്ര അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും സര്‍ക്കാരിനുണ്ടായ 21 ലക്ഷത്തില്‍പരം രൂപയുടെ നഷ്ടം കുറ്റക്കാരില്‍ നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ കുലശേഖരപുരം പഞ്ചായത്ത് ഓഫീസ് ഉപരോധം അഴിമതിക്ക് എതിരെ ശക്തമായ താക്കീതായി. അഴിമതിക്ക് നേതൃത്വം നല്‍കിയ പാടശേഖരസമിതി സെക്രട്ടറിയും, പഞ്ചായത്തംഗവും, സിപിഎം ഏരിയാ കമ്മിറ്റി ഭാരവാഹിയുമായ മറ്റത്ത് രാജനെ പഞ്ചായത്ത് ഭരണ സമിതിയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

രാവിലെ ഒമ്പതിന് കുഴുവേലിമുക്കില്‍ നിന്നും നൂറുകണക്കിനു പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയാണ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. ഉപരോധസമരം കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുഭാഷ് പട്ടാഴി ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടേയും കൂലിപ്പണിക്കാരുടേയും പാര്‍ട്ടി എന്നവകാശപ്പെടുന്ന സിപിഎം നാടിന്റെ കാര്‍ഷിക അഭിവൃദ്ധിയ്‌ക്കു വേണ്ടി അനുവദിച്ച കൊയ്‌ത്ത്, മെതിയന്ത്രങ്ങള്‍ വരെ വിറ്റ് കീശയിലാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 21 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടം വരുത്തിയ അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തുവന്നത്. കര്‍ഷക മോര്‍ച്ചയും ബിജെപിയും അഴിമതിക്കെതിരെ സമരവുമായി മുന്നോട്ടു വന്നപ്പോള്‍ വഴിപാടു ധര്‍ണ്ണ നടത്തി ജനങ്ങളെ പറ്റിയ്‌ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റെത്. ഇടതു-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും അതിനാല്‍ അഴിമതി നടത്തിയ പഞ്ചായത്ത് അംഗത്തെ പുറത്താക്കുംവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സുഭാഷ് പട്ടാഴി പറഞ്ഞു.

താലൂക്ക് പ്രസിഡന്റ് ചേരിയില്‍ ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു ചെറുകാട്, ജില്ലാ വൈസ് പ്രസിഡന്റ് പാര്‍ഥ പണിക്കര്‍, ജനറല്‍സെക്രട്ടറി കോളറ കൃഷ്ണകുമാര്‍, ജില്ലാ ട്രഷറര്‍ അനില്‍ വാഴപ്പള്ളി, ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. ബിജെപി ഭാരവാഹികളായ ലതാമോഹന്‍, രാജിരാജ്, ഉഷാകുമാരി, മിനി, അമ്മിണിഅമ്മ, സുമംഗല, യോഗീന്ദ്രന്‍പിള്ള, ജെ.രാജു, വിജയന്‍പിള്ള, സുദര്‍ശനന്‍, ഉണ്ണികൃഷ്ണപിള്ള, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

Kerala

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.