Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

റേഷന്‍കാര്‍ഡ് മുന്‍ഗണന പട്ടിക ഹിയറിങ് 7 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 12:47 am IST
inKannur

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ വിവിധ റേഷന്‍കടകളില്‍ മുന്‍ഗണന പട്ടികയെക്കുറിച്ച് പരാതി നല്കിയവരുടെ ഹിയറിങ് 7 മുതല്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ഒന്നിലധികം പഞ്ചായത്തിലോ നഗരസഭയിലോ കാര്‍ഡ് ഉടമകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ താമസിക്കുന്ന സ്ഥലത്തെ കടയില്‍ മാത്രമേ ഹിയറിങിന് ഹാജരാകാന്‍ പാടുള്ളുവെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഹിയറിങ് നടക്കുന്ന തീയ്യതി, തദ്ദേശ സ്വയംഭരണ സ്ഥാപനം, ഹിയറിങ് നടക്കുന്ന സ്ഥലം, റേഷന്‍ കട നമ്പര്‍ എന്നീ ക്രമത്തില്‍. 7 ന് ആന്തൂര്‍ നഗരസഭ, ആന്തൂര്‍ നഗരസഭ കാര്യാലയം, 164 തളിയില്‍ . തളിപ്പറമ്പ് നഗരസഭ, തളിപ്പറമ്പ് നഗരസഭ കാര്യാലയം, 183 മദ്രസ്സ. പയ്യന്നൂര്‍ നഗരസഭ, പയ്യന്നൂര്‍ നഗരസഭ കാര്യാലയം, 8 കവ്വായി. ശ്രീകണ്ഠാപുരം നഗരസഭ, ശ്രീകണ്ഠാപുരം നഗരസഭ കാര്യാലയം, 106 മടമ്പം, 263 കാവുമ്പായി.

8ന് മയ്യില്‍ പഞ്ചായത്ത്, മയ്യില്‍ പഞ്ചായത്ത് കാര്യാലയം, 102 നണിയൂര്‍ നമ്പ്രം. തളിപ്പറമ്പ് നഗരസഭ, തളിപ്പറമ്പ് നഗരസഭ കാര്യാലയം, 184 മന്ന. ചെറുപുഴ ഗ്രാമപഞ്ചായത്ത്, ചെറുപുഴ ഗ്രാമപഞ്ചായത്ത് കാര്യാലയം, 50 തട്ടുമ്മല്‍. ഇരിക്കൂര്‍ പഞ്ചായത്ത്, ഇരിക്കൂര്‍ പഞ്ചായത്ത് കാര്യാലയം, 118 ചേടിച്ചേരി, 284 പെരുവളത്ത്പറമ്പ്.

9 ന് കൊളച്ചേരി പഞ്ചായത്ത്, കൊളച്ചേരി പഞ്ചായത്ത് കാര്യാലയം , 143 ചേലേരിമുക്ക്. പെരിങ്ങോം വയക്കര പഞ്ചായത്ത്, പെരിങ്ങോം വയക്കര പഞ്ചായത്ത് കാര്യാലയം, 295 തണ്ടനാട്ട് പൊയില്‍. പയ്യാവൂര്‍ പഞ്ചായത്ത്, പയ്യാവൂര്‍ പഞ്ചായത്ത് കാര്യാലയം, 209 ചന്ദനക്കാംപാറ, 275 വഞ്ചിയം. പട്ടുവം പഞ്ചായത്ത്, പട്ടുവം പഞ്ചായത്ത് കാര്യാലയം, 174 കാവുങ്കല്‍.

10 ന് കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത്, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് കാര്യാലയം, 35 ആലപ്പടമ്പ്. മലപ്പട്ടം പഞ്ചായത്ത്, മലപ്പട്ടം പഞ്ചായത്ത് കാര്യാലയം, 124 അടിച്ചേരി, 125 ചാളിയാട്, 123 മലപ്പട്ടം സെന്റര്‍. തളിപ്പറമ്പ് നഗരസഭ, തളിപ്പറമ്പ് നഗരസഭ കാര്യാലയം, 175 കുറ്റിക്കോല്‍

11 ന് എരമം കൂറ്റൂര്‍ പഞ്ചായത്ത്, എരമം കുറ്റൂര്‍ പഞ്ചായത്ത് കാര്യാലയം, 259 പെരുവാമ്പ. എരുവേശ്ശി പഞ്ചായത്ത്, എരുവേശ്ശി പഞ്ചായത്ത് കാര്യാലയം , 246 വലിയ അരീക്കമല, 273 ചെറിയ അരീക്കമല, 92 നെല്ലിക്കുറ്റി. പരിയാരം പഞ്ചായത്ത്, പരിയാരം പഞ്ചായത്ത് കാര്യാലയം, 188 വെള്ളാവ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.