Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വൈക്കത്ത് സിപിഎം അതിക്രമം സിപിഎം ഓഫീസിനായി സ്വകാര്യ കടമുറി കയ്യേറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 10:09 pm IST
inKottayam

വൈക്കം: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കടമുറി കയ്യേറി വൈക്കത്ത് സിപിഎം ഓഫീസാക്കി. വൈക്കം നഗരസഭയിലെ പതിനേഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട കടമുറിയാണ് ഓഫീസിനായി സിപിഎം വൈക്കം നഗരസഭാകമ്മറ്റി കയ്യേറിയത്. വിജയാതിയേറ്ററിന് സമീപമുള്ള കടമുറി വൈക്കം കോലഴത്ത് വീട്ടില്‍ പരേതനായ ഗണപതിയാചാരിയുടെ മക്കളുടെ ഉടമസ്ഥതയിലുള്ളതാണ്.

ഈ കടമുറി കരാര്‍ അടിസ്ഥാനത്തില്‍ ഗീതാലയം വാസു എന്ന വ്യക്തിക്ക് ചായക്കട നടത്തുന്നതിന് നല്‍കിയിരുന്നു. ഇയാള്‍ മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മക്കള്‍ പിന്നീട് കുറച്ചുനാള്‍ കടനടത്തി. പിന്നീട് അവര്‍ കടനിര്‍ത്തി മറ്റ് തൊഴില്‍ ചെയ്ത് വരികയായിരുന്നു. ഒരു വര്‍ഷത്തോളമായി ഈ കടമുറി അടഞ്ഞനിലയില്‍ കിടക്കുകയായിരുന്നു.കടയുടെ ഉടമസ്ഥരായ ഗണപതി ആചാരിയുടെ മക്കള്‍ വാസുവിന്റെ മക്കളോട് കടമുറിയുടെ താക്കോല്‍ പലചവണ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ താക്കോല്‍ നല്‍കാന്‍ തയ്യാറായില്ല.

പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം നഗരസഭാ കമ്മറ്റി ഓഫീസ് എന്ന് ബോര്‍ഡ് വച്ച് തെരഞ്ഞെടുപ്പ് കമ്മറ്റി ആഫീസായി പ്രവര്‍ത്തിച്ചു.

ഇത് സംബന്ധിച്ച് ഉടമ സിപിഎം നേതാക്കളോട് ചോദിച്ചപ്പോള്‍തെരഞ്ഞെടുപ്പിന് ശേഷം കടമുറി ഒഴിഞ്ഞുതരമെന്ന് ഉറപ്പുനല്‍കി. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും സിപിഎം നഗരസഭാ കമ്മിറ്റി ഓഫീസാക്കി മാറ്റി. സിപിഎം നേതാക്കളോട് ഇത് സംബന്ധിച്ച് വീണ്ടും പരാതി പറഞ്ഞു. ആലോചിച്ച് തീരുമാനിക്കാമെന്നായിരുന്നു സിപിഎം നേതാക്കളുടെ മറുപടി. കട കയ്യേറ്റം സംബന്ധിച്ച് കടയുടമയുടെ മക്കളായ രാധാകൃഷ്്ണന്‍, തങ്കരാജ് എന്നിവര്‍ വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി. പരാതി ഒതുക്കിതീര്‍ക്കാന്‍ പാര്‍ട്ടി പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.