Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പുത്തൂര്‍ പോലീസ് സ്റ്റേഷന് തൊട്ടുമുമ്പില്‍ പരസ്യമദ്യപാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 02:42 pm IST
inKollam

കൊട്ടാരക്കര: പുത്തൂര്‍ പോലീസ് സ്റ്റേഷന് തൊട്ടുമുന്നില്‍ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് പരസ്യമദ്യപാനം വ്യാപകമായിട്ടും പോലീസ് നടപടി എടുക്കിന്നില്ലെന്ന് ആക്ഷേപം. കിഴക്കേ ചന്തക്കകത്താണ് പോലീസ് സ്റ്റേഷനും ബിവറേജ് ഔട്ട്‌ലെറ്റും. 50 വാര അകലത്തില്‍ അഭിമുഖമായാണ് രണ്ടു സ്ഥാപനങ്ങളും നിലകൊള്ളുന്നത്. ബിവറേജില്‍ നിന്ന് മദ്യംവാങ്ങി സമീപത്തുള്ള കടകളിലാണ് പരസ്യമദ്യപാനം നടത്തുന്നത്. ഇവര്‍ക്കാവശ്യമായതെല്ലാം കടകളില്‍ കിട്ടും. മദ്യകുപ്പി തുറക്കുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം പോലീസ് സ്റ്റേഷനിലേക്ക് വ്യാപിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നിട്ടും നിയമപാലകര്‍ക്ക് മിണ്ടാട്ടമില്ല.

മദ്യം വാങ്ങി അധികം വിലയ്‌ക്ക് മദ്യം വില്‍ക്കുന്നവരും പണം വാങ്ങി ക്യൂവില്‍ നിന്ന് മദ്യം വാങ്ങി നല്‍കുന്നവരും ചന്തക്കുള്ളില്‍ തമ്പടിച്ചിരിക്കുകയാണ്. ഇവിടുത്തെ ഔട്ട്‌ലെറ്റിനെക്കുറിച്ചും വ്യാപക പരാതികളാണ്. വില കുറഞ്ഞ മദ്യവും, അളവില്‍ കുറഞ്ഞ മദ്യവും വില്‍പ്പനക്കാര്‍ക്ക് കടത്തികൊടുക്കുന്നതായാണ് പ്രധാന പരാതി. വന്‍തിരക്കുള്ള ഇവിടെ ക്യൂ നിന്ന് മദ്യം വാങ്ങാന്‍ നില്‍ക്കുന്നവരെ അധിക്ഷേപിക്കുകയും ബാലന്‍സ് തുക നല്‍കാതിരിക്കുന്നതും പതിവാണ്. ഇതുമൂലമുണ്ടാകുന്ന സംഘര്‍ഷങ്ങളും പതിവായിരിക്കുന്നു. കൂലിപ്പണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ എത്തുന്ന തൊഴിലാളികളെ അകാരണമായി പിടികൂടി പെറ്റി അടിക്കുന്നതും ഇവിടെ പോലീസിന്റെ വിനോദമാണ്. എന്നാല്‍ പരസ്യമദ്യപാനം കണ്ടതായി നടിക്കുന്നുമില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഉന്നതപോലീസ് അധികാരികള്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.