Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെന്‍ഷന്‍ ഇരട്ടിയായി; ഞങ്ങള്‍ക്ക് വലിയ ആശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 01:08 am IST
in India

 

ഒരു റാങ്ക് ഒരു പെന്‍ഷന്റെ പേരില്‍ നടക്കുന്ന വിവാദം അനാവശ്യമാണെന്നും പദ്ധതി കേന്ദ്രം കൃത്യമായി നടപ്പാക്കിയിട്ടുണ്ടെന്നും നൂറുകണക്കിന് വിമുക്ത ഭടന്മാര്‍. വിവാദത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇതില്‍ രാഷ്‌ട്രീയക്കളിയുണ്ടെന്നും അവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചു. ചില പ്രതികരണങ്ങള്‍

കേണല്‍ അജിത് ഭിണ്ഡര്‍: ഒരു റാങ്ക് ഒരു പെന്‍ഷന്‍ 99 ശതമാനം നടപ്പാക്കിയതാണ്. പ്രശ്‌നങ്ങള്‍ വലിയൊരവോളം പരിഹരിക്കുകയും ചെയ്തു. എന്തിനാണൊരു വിമുക്ത ഭടന്‍ പെന്‍ഷന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്നത്. കോണ്‍ഗ്രസിന്റെയും ആംആദ്മി പാര്‍ട്ടിയുടേയും വൃത്തികെട്ട കളികളാണ് തെളിയുന്നത്.

രാജേന്ദ്രന്‍ ശിവന്‍ പിള്ള: 30 വര്‍ഷം വിമുക്ത ഭടന്മാര്‍ മുറവിളി കൂട്ടിയിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കാത്ത ഒരു റാങ്ക് ഒരു പെന്‍ഷന്‍ ആണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. വിമുക്ത ഭടനായ എനിക്ക് 3700 രൂപ നേട്ടമുണ്ട്. ആദ്യ കുടിശിക 19,000 രൂപ ഒന്‍പത് മാസം മുമ്പ് ലഭിച്ചു. സപ്തംബര്‍ മാസം രണ്ടാമത്തെ കുടിശിക 19,000 രൂപയും ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടായിരം രൂപ പെന്‍ഷന്‍ ഉണ്ടായിരുന്ന എനിക്ക് ഇന്ന് 16,300 രൂപ ലഭിക്കുന്നുണ്ട്. എന്നിട്ടും മോദിയെ ചീത്തവിളിക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ടപ്പോള്‍ പകച്ചുപോയി എന്റെ വാര്‍ദ്ധക്യം.

കേണല്‍ സതീഷ്.ബി. പുരി: 1990ല്‍ ലഫ്. കേണലായി സൈന്യത്തില്‍ നിന്നും വിരമിക്കുമ്പോള്‍ എനിക്ക് ലഭിച്ച പെന്‍ഷന്‍ 2113 രൂപയാണ്. എന്നാല്‍ നിലവില്‍ എനിക്ക് ലഭിക്കുന്നത് 31,713 രൂപയാണ്. 1990ല്‍ 2113 രൂപ ലഭിച്ചത് ക്രമാനുഗത കണക്കനുസരിച്ചാണെങ്കില്‍ കേവലം 13690 രൂപ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ.

മേജര്‍ ദേവേന്ദ്ര: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നുണയനാണ്. എനിക്ക് ഇതുവരെ ഒആര്‍ഒപി വഴി രണ്ട് തവണയായി കുടിശിക തുക ലഭിച്ചു കഴിഞ്ഞു. ഇത്തരം നാടകങ്ങള്‍ ആവസാനിപ്പിക്കൂ, എന്നിട്ട് ദല്‍ഹിയിലെ ഭരണകാര്യങ്ങള്‍ ശ്രദ്ധിക്കൂ.

വേലായുധന്‍, കളരിക്കല്‍(പൂര്‍വ സൈനിക് സേവാ പരിഷത്ത്

സംസ്ഥാന ജനറല്‍ സെക്രട്ടറി): ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്‌നങ്ങളേയുള്ളു. പട്ടാളക്കാരന് നിരാശപ്പെടേണ്ടതോ, മരിക്കേണ്ടതോ ആയ സാഹചര്യമില്ല. ഇപ്പോഴുണ്ടായിട്ടുള്ളത് രാഷ്‌ട്രീയ പ്രേരിതമാണ്. മരിച്ച ജവാന് പെന്‍ഷന്‍ കിട്ടിയിട്ടില്ലെങ്കില്‍ പരാതിപ്പെടാന്‍ ബാങ്ക്, സൈനിക ബോര്‍ഡ് തുടങ്ങിയ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവര്‍ക്കായി സൈനിക വകുപ്പ് പ്രത്യേക ക്യാമ്പ് നടത്തുന്നുണ്ട്. ഈ മാസം 13 ന് കോഴിക്കോട് വേദവ്യാസ സ്‌കൂളിലാണ് ഈ ക്യാമ്പ്.

കേണല്‍ ഗോപി എം നായര്‍ (കോഴിക്കോട്): ജവാന്‍ മരിച്ചതില്‍ അതിയായ ദുഃഖമുണ്ട്. അതോടൊപ്പം ഖേദവും. 24 വര്‍ഷം സൈനിക സേവനം ചെയ്‌തൊരാള്‍ സാമ്പത്തിക പ്രശ്‌നത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തു എന്നത് വിശ്വസിക്കാനാകുന്നില്ല. ഒരുപാട് അഗ്നിപരീക്ഷണങ്ങള്‍ തരണം ചെയ്തവരാണ് സൈനികര്‍.

മരിച്ച സുബേദാര്‍ക്ക് നിലവില്‍ 25,000 രൂപ പെന്‍ഷന്‍ കിട്ടുന്നുണ്ട്. ഏതാണ്ട് 6000 രൂപയുടെ വര്‍ദ്ധനവാണ് ലഭിക്കാതിരുന്നത്. നിസ്സാരമായ തുകക്ക് വേണ്ടി അദ്ദേഹം ആത്മഹത്യ ചെയ്തു എന്നത് ഖേദകരമാണ്. ആത്മഹത്യയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് തീര്‍ത്തും രാഷ്‌ട്രീയ പ്രേരിതമാണ്.

സുബോധ് കെ ശ്രീവാസ്തവ: എന്റെ ഭര്‍ത്താവിന്റെ പെന്‍ഷന്‍ ഇരട്ടിയായി,.എന്താണ് കുഴപ്പം?

ബാനര്‍ജി വൈഷ്ണവി: എന്റെ സുഹൃത്തിന്റെ പിതാവിന്റെ പെന്‍ഷന്‍ ഇരട്ടിയായി. പഞ്ചാബ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസ് കളിയാണ്.

ശിഖാ ഭദ്രാചാര്യ: എന്റെ ഭര്‍ത്താവിന്റെ പെന്‍ഷന്‍ ഇരട്ടിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)
India

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

Kerala

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

India

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

പുതിയ വാര്‍ത്തകള്‍

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.