Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശബരിമല തീര്‍ത്ഥാടനം ഒരുക്കങ്ങള്‍ നടപ്പായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 09:03 pm IST
inAlappuzha

ചെങ്ങന്നൂര്‍: വൃശ്ചികം പിറക്കാന്‍ ഇനി 11 നാള്‍. തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ ചെങ്ങന്നൂരില്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഇവിടെയെത്തി ദര്‍ശനത്തിനായി പോകുന്നത്. ശബരിമലയിലേക്ക് ഏറ്റവും അടുത്ത റയില്‍വെ സ്‌റ്റേഷന്‍, പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍, ചെങ്ങന്നൂര്‍ മഹാദേവര്‍ക്ഷേത്രം എന്നിവ കണക്കിലെടുത്ത് ശബരിമലയുടെ കവാടം എന്ന് വിശേഷിപ്പിക്കുന്ന പേരുമാത്രമാണ് ഇന്ന് ചെങ്ങന്നൂരിനുള്ളത്.

തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. ഭരണകര്‍ത്താക്കള്‍ തീര്‍ത്ഥാടകര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തന്നു വരുത്തിത്തീര്‍ക്കാന്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തിയത്. തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ ശബരിമല അവലോകനയോഗം ചേര്‍ന്നത് ഒക്ടോബര്‍ 21നാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗമായിരുന്നു നടന്നത്.

ഇതിലെ പ്രധാന തീരുമാനങ്ങളില്‍ ചിലത് മാത്രമായിരുന്നു ഇവ: നഗരത്തില്‍ ഇലക്ട്രോണിക് ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം നടപ്പാക്കുക, ഇതിനായി നിരീക്ഷണ ക്യാമറസ്ഥാപിക്കുക, കുടിവെള്ളത്തിനായി 21 ടാപ്പുകള്‍ സ്ഥാപിക്കുക, നഗരസഭയില്‍ ശുചീകരണത്തിനായി 25 താല്കാലിക ശുചീകരണ തൊഴിലാളികള്‍, ഓട്ടോ- ടാക്സിക്ക് നിരക്കുകള്‍ നിശ്ചയിക്കുക, നഗരത്തിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുക, മഹാദേവക്ഷേത്രത്തിന് സമീപം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവ പതിന്നാല് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു യോഗത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്‍കിയ നിര്‍ദ്ദേശം.

എന്നാല്‍ തീര്‍ത്ഥാടനം ആരംഭിച്ചാല്‍ പോലും മുന്നൊരുക്കങ്ങള്‍ ആരംഭിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഒരുക്കങ്ങള്‍ എല്ലാം ആരംഭിക്കുമ്പോഴേക്കും തീര്‍ത്ഥാടനകാലം അവസാനിച്ചിരിക്കും. ശബരിമല വില്ലേജ് റോഡിന്റെ അറ്റകുറ്റപ്പണി ഇതുവരെ നടത്തിയിട്ടില്ല. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന റോഡാണിത്. മഹാദേവക്ഷേത്രത്തിന് മുന്‍പില്‍ റോഡ് തകര്‍ന്നിട്ട് മാസങ്ങളായി. റെയില്‍വെ സ്‌റ്റേഷന് സമീപം ഷൈനി എബ്രഹാം റോഡില്‍ ഓട വൃത്തിയാക്കാന്‍ ആരംഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല.

ഓടയുടെ മുകളിലെ സ്ലാബ് ഇളക്കി റോഡില്‍ ഇട്ടിരിക്കുന്നതിനാല്‍ ഇതുവഴിയുള്ള യാത്രയും പ്രയാസമാണ്. റെയില്‍വെ സ്റ്റേഷനില്‍ എത്താന്‍ യാത്രക്കാര്‍ കൂടുതര്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. നഗരത്തില്‍ ക്യാമറകള്‍ സഥാപിക്കുകയോ ഓട്ടോ- ടാക്സിക്ക് നിരക്കുകള്‍ നിശ്ചയിക്കുകയോ ചെയ്തിട്ടില്ല.

ഹോട്ടലുകളിലെ വിലനിയന്ത്രിക്കുന്നത് സംബന്ധിച്ച് യോഗം വിളിച്ചു ചേര്‍ക്കുകയോ ചെയ്തിട്ടില്ല. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളത്തിനും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നടപടികള്‍ ഒന്നും ആരംഭിച്ചില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

Kerala

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.