Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 08:15 pm IST
inKasargod

ഉദുമ: പള്ളിക്കര പഞ്ചായത്തിലെ വിവിധ റേഷന്‍ കടകള്‍ക്ക് മുന്നില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. കൂട്ടക്കനിയില്‍ നടന്ന പരിപാടി ബിജെപി ജില്ലാ സെക്രട്ടറി പുല്ലൂര്‍ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം ഖജാന്‍ജി ഗംഗാധരന്‍ തച്ചങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ജയകൃഷ്ണന്‍, പ്രദിപ് എം.കൂട്ടക്കനി എന്നിവര്‍ സംസാരിച്ചു. ബിജെപി പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് സി.സുരേഷ് സ്വാഗതവും, അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

ചേറ്റുകുണ്ടില്‍ സി.സുരേഷ്, ഗംഗാധരന്‍, വിജയന്‍, കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. പള്ളിക്കരയില്‍ നടന്ന ധര്‍ണ്ണ യുവമോര്‍ച്ചാ മണ്ഡലം പ്രസിഡണ്ട് പ്രദിപ് എം.കൂട്ടക്കനി ഉദ്ഘാടനം ചെയ്തു. സി.എല്‍ അശോകന്‍ സ്വാഗതവും, അരവിന്ദാ,ന്‍ നന്ദിയും പറഞ്ഞു.

ഉദുമ പഞ്ചായത്തിലെ മുല്ലച്ചേരിയില്‍ റേഷന്‍ കടയ്‌ക്ക് മുന്നില്‍ നടന്ന സമരം യുവമോര്‍ച്ചാ മണ്ഡലം പ്രസിഡണ്ട് പ്രദീപ് എം.കൂട്ടക്കനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ദിനേശന്‍ ഞെക്ലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ് സംസാരിച്ചു. സുരേഷ് ഏരോല്‍ സ്വാഗതവും, ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.

മുള്ളേരിയ: മുള്ളേരിയയില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ചന്തുമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണ ഭട്ട് സംസാരിച്ചു.

ബോവിക്കാനം: ബോവിക്കാനത്ത് നടന്ന റേഷന്‍ കടയ്‌ക്ക് മുന്നിലെ ധര്‍ണ സമരം മഹിളാ മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷ ശൈലജ ഭട്ട് ഉദ്ഘാടനം ചെയ്തു. ബിജെപി മൂളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് രാജന്‍ ബേപ്പ് അധ്യക്ഷത വഹിച്ചു. രാജേഷ് അമ്മങ്കോട് സ്വാഗതവും അച്ചുതന്‍ ചിപ്ലിക്കായ നന്ദിയും പറഞ്ഞു. കോട്ടൂരില്‍ നടന്ന ധര്‍ണ സമരത്തില്‍ വിജയന്‍ ജാതിക്കാട് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ കമ്മറ്റിയംഗം ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ഗണേഷ് മാജക്കാര്‍ സ്വാഗതവും ഹരീഷ് കോട്ടൂര്‍ നന്ദിയും പറഞ്ഞു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ് ഉദ്ഘാടനം ചെയ്ത കാനത്തൂരിലെ ധര്‍ണയില്‍ രജീഷ് കാനത്തൂര്‍ അധ്യക്ഷത വഹിച്ചു. ബിജെപി മൂളിയാര്‍ പഞ്ചായത്ത് സെക്രട്ടറി മനു ചേടിക്കാല്‍ സ്വാഗതവും ഉപേന്ദ്രന്‍ മുണ്ടകൈ നന്ദിയും രേഖപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

Cricket

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

Kerala

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

പുതിയ വാര്‍ത്തകള്‍

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.