Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കല്യാണ സൗഗന്ധികം വിടര്‍ന്ന കഥകളിയുത്സവം നാലാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 12:40 pm IST
inPalakkad

പാലക്കാട്: കഥകളിയുടെ വ്യാകരണമെന്ന് പ്രസിദ്ധി നേടിയ കോട്ടയം കഥകളില്‍ ഏറ്റവുമധികം പരിചിതമായ കല്യാണസൗഗന്ധികം കഥയുടെ അവതരണമാണ് കഥകളിയുത്സവത്തിന്റെ നാലാം ദിനത്തെ ഹൃദ്യമാക്കിയത്. കള്ളച്ചൂതില്‍ തോല്പിച്ച് കാട്ടിലേയ്‌ക്കയക്കുകയും പാഞ്ചാലിയെ സഭയില്‍വച്ച് അപമാനിക്കുകയും ചെയ്ത ദുര്യോധനനോടുള്ള കോപവും പ്രതികാരവാഞ്ഛയും കത്തിനില്‍ക്കുന്ന ഭീമന്റെ രംഗപ്രവേശത്തോടെയാണ് കല്യാണസൗഗന്ധികം കഥ ആരംഭിച്ചത്. ‘ശൗര്യഗുണം’ എന്നു പ്രസിദ്ധി നേടിയ ഈ ഭാഗത്തിനു ശേഷം പാഞ്ചാലിയുടെ ആഗ്രഹം സാധിപ്പിക്കുന്നതിനായി സൗഗന്ധിക പുഷ്പം തിരഞ്ഞുപോകുന്ന ഭീനസേനന്‍ വഴിയില്‍ സഹോദരനായ ഹനുമാനെ കണ്ടുമുട്ടുന്ന കഥാഭാഗത്തിന്റെ രംഗാവിഷ്‌കാരമായിരുന്നു.

ശൗര്യഗണത്തിലെ ഭീമനായി അരങ്ങിലെത്തിയത്ത കോട്ടയ്‌ക്കല്‍ സി.എം.ഉണ്ണികൃഷ്ണനും തുടര്‍ന്നുള്ള കഥാഭാഗത്തില്‍ ഭീമനായി വേഷമിട്ടത് കലാമണ്ഡലം ബാലസുബ്രഹ്മണ്യനുമാണ്. ഹനുമാനായി കോട്ടയ്‌ക്കല്‍ നന്ദകുമാരന്‍നായര്‍ രംഗത്തുവന്നു. യുവകഥകളിസംഗീതജ്ഞരില്‍ മുമ്പനായ കോട്ടയ്‌ക്കല്‍ മധുവും സംഘവും ഒരുക്കിയ സംഗീതം കല്യാണസൗഗന്ധികത്തിന്റെ പ്രൗഢിയും സൗന്ദര്യവും പലമടങ്ങ് വര്‍ദ്ധിപ്പിച്ചു.

കഥകളിയും ആധുനിക തിയേറ്റര്‍ സങ്കേതങ്ങളും തമ്മിലുള്ള സവിശേഷമായ ബന്ധം ആസ്വാദകരെ പരിചയപ്പെടുത്തുന്ന സോദാഹരണപ്രഭാഷണത്തോടെയായിരുന്നു നാലാംദിനത്തിന്റെ ആരംഭം. കോഴിക്കോട് സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രസിദ്ധ കലാമര്‍മ്മജ്ഞനുമായ ഡോ.എം.വി.നാരായണനാണ് പീശപ്പിള്ളി രാജീവിന്റെ സഹകരണത്തോടെ ഈ സോദാഹരണപ്രഭാഷണം നയിച്ചത്. ആധുനിക തിയേറ്ററിന്റെ സങ്കേതങ്ങള്‍ കഥകളിയില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നടന്റെ ശരീരം എങ്ങനെ സ്ഥലത്തെയും സമയത്തെയും എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നും നാരായണന്‍ സോദാഹരണം വിശദീകരിച്ചു. കഥകളിക്കു മുമ്പായി കല്യാണസൗഗന്ധികം കഥകളിയുടെ സങ്കേതങ്ങളും സവിശേഷതകളും സദസ്സിനു പരിചയപ്പെടുത്തുന്ന ഡെമോണ്‍സ്‌ട്രേഷന് പീശപ്പിള്ളി രാജീവും കലാമണ്ഡലം ജയപ്രകാശനും നേതൃത്വം നല്‍കി.

സദനം സദാനന്ദന്‍, ആര്‍.എല്‍.വി.പ്രമോദ് (വേഷം), പനയൂര്‍ കുട്ടന്‍, കോട്ടയ്‌ക്കല്‍ സന്തോഷ് (പാട്ട്), സദനം രാമകൃഷ്ണന്‍, കൃഷ്ണപ്രവീണ്‍ പൊതുവാള്‍ (ചെണ്ട), കലാനിലയം പ്രകാശന്‍, കലാമണ്ഡലം വേണു (മദ്ദളം), കയ്യണ്ടം നീലകണ്ഠന്‍, കലാനിലയം പത്മനാഭന്‍ (ചുട്ടി) എന്നിവര്‍ സോദാഹരണപ്രഭാഷണത്തിലും കഥകളിയിലും പങ്കെടുത്തു. മാങ്ങോട് അപ്പുണ്ണിത്തരകനും സംഘവും അണിയറ നിയന്ത്രിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.