Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തുലാമഴ കനിഞ്ഞില്ലെങ്കില്‍ പാലക്കാട് കുടിവെള്ളം മുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 12:32 pm IST
in Palakkad

പാലക്കാട്: തുലാമഴ കനിഞ്ഞില്ലെങ്കില്‍ മലമ്പുഴയില്‍ നിന്നുള്ള കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍. ഡാമിലേക്കുള്ള പ്രധാന ജലസ്രോതസുകളായ ഒന്നാംപുഴ, മായപ്പാറ പുഴ, മയിലാടി പുഴ എന്നിവയിലെല്ലാം മുന്‍ വര്‍ഷത്തേക്കാള്‍ വെള്ളം കുറവാണ്. പാലക്കാട് നഗര പരിധിയിലും മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, പുതുശ്ശേരി, പിരായിരി തുടങ്ങി പഞ്ചായത്തുകളിലേക്കു കുടിവെള്ളമെത്തിക്കുന്നത് മലമ്പുഴ ഡാമില്‍ നിന്നാണ്.

108.33 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേസമയം 112.31 മീറ്ററായിരുന്നു ജലനിരപ്പ്. 1342.7 മില്ലി മീറ്റര്‍ മഴയാണ് ഇതുവരെ മലമ്പുഴയില്‍ ലഭിച്ചത്. 34 മീറ്റര്‍ തുലാ മഴ ലഭിച്ചു. കഴിഞ്ഞവര്‍ഷം തുലാമഴ ഉള്‍പ്പെടെ 1547.9 മില്ലീ മീറ്റര്‍ മഴ ലഭിച്ചിരുന്നു. ഡാമിലേക്കുള്ള ചെറിയ കൈവഴികളും തോടുകളുമെല്ലാം വരണ്ട അവസ്ഥയിലാണ്. വെള്ളം ലഭിക്കാതായതോടെ മലമ്പുഴ ഭാഗത്തെ പലയിടത്തും കൃഷി ഉണക്കു ഭീഷണിയിലാണ്. കാഞ്ഞിരപ്പുഴ, വാളയാര്‍, മീങ്കര, ചുള്ളിയാര്‍, മംഗലംഡാം, പോത്തുണ്ടി തുടങ്ങി ഡാമുകളിലും ജലനിരപ്പു കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ചു വളരെ കുറവാണ്.

അതേസമയം മലമ്പുഴ ഡാമില്‍ ജലനിരപ്പ് ഉയരാത്തതിന്റെ പ്രധാന കാരണം ഒന്നാം പുഴയില്‍ നിന്നുള്ള ഒഴുക്കുകുറവാണെന്നാണ് പരാതി. നേരത്തെ ഇതേ പരാതി ഉയര്‍ന്നപ്പോള്‍ അന്നത്തെ ജില്ലാ കളക്ടര്‍ സഞ്ജീവ് കൗശിക് ആട്ടുമലയിലെത്തി നടത്തിയ പരിശോധനയില്‍ തമിഴ്‌നാട് പുഴയുടെ ഗതിമാറ്റി വെള്ളം കൊണ്ടുപോകുന്നതായി കണ്ടെത്തിയിരുന്നു. ഇതേ മാര്‍ഗം ഇപ്പോഴും തുടരുന്നതായാണു കര്‍ഷകരുടെ ആശങ്ക.

അണക്കെട്ടിന്റെ പ്രധാന ജലസ്രോതസ്സായ ഒന്നാംപുഴയുടെ ഗതിമാറ്റി തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ കോയമ്പത്തൂര്‍ ഭരണകൂടത്തിന്റെ സഹായം വേണമെന്നു ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് വനം വകുപ്പിന്റെ പ്രദേശത്തുകൂടി മാത്രമേ പ്രദേശത്തേക്കൂ പോകാനാകൂ.

ഉള്‍വനത്തില്‍ പത്തുകിലോ മീറ്ററിലേറെ ദൂരം സഞ്ചരിച്ചുവേണം ഒന്നാം പുഴയുടെ ഉത്ഭവ സ്ഥാനമായ ആട്ടുമലയിലെത്താന്‍.ഒന്നാം പുഴയുടെ ഉത്ഭവം മുതല്‍ പുഴ മലമ്പുഴ ഡാമില്‍ വന്നുചേരുന്നിടം വരെ പരിശോധന നടത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം സാധ്യമാകൂ. ഇതില്‍ ഭൂരിഭാഗം പ്രദേശവും തമിഴ്‌നാട് വനംവകുപ്പിന്റെ കീഴിലാണ്. ഈ സാഹചര്യത്തില്‍ അവരുടെ സഹായമില്ലാതെ വനമേഖലയില്‍ പ്രവേശിക്കാന്‍ പോലും സാധ്യമല്ലെന്നു ജലവിഭവവകുപ്പു പറയുന്നു.

മലമ്പുഴ പദ്ധതി ഉപദേശക സമിതി യോഗത്തില്‍ കര്‍ഷകരാണ് ആട്ടുമലയില്‍ നിന്നു വെള്ളം ഗതിതിരിച്ചുവിടുന്നെന്ന ആശങ്ക ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ പി.മേരിക്കുട്ടി ജലവിഭവവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ വസ്തുത പരിശോധിച്ച് വേണ്ടിവന്നാല്‍ കോയമ്പത്തൂര്‍ ജില്ലാ കളക്ടറുമായി പ്രശ്‌നം ചര്‍ച്ചചെയ്യുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

പുതിയ വാര്‍ത്തകള്‍

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.