Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വി.ഡി.സതീശനെ സംവാദത്തിന് വെല്ലുവിളിച്ച് കാപ്പക്‌സ്-കാഷ്യുകോര്‍പ്പറേഷന്‍ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 11:06 am IST
inKollam

കൊല്ലം: കശുവണ്ടി ഇറക്കുമതിയില്‍ പത്തുകോടി രൂപയുടെ അഴിമതി നടന്നെന്ന വി.ഡി സതീശന്റെ നിയമസഭയിലെ ആരോപണത്തിനെതിരെ കാഷ്യൂകോര്‍പ്പറേഷന്‍ ചെയര്‍മാനും കാപ്പെക്‌സ് ചെയര്‍മാനും രംഗത്ത്.

സതീശന്റെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തില്‍ നിയമസഭക്ക് പുറത്ത് സംവാദം നടത്താന്‍ സതീശന്‍ തയ്യാറാകണമെന്നും കാഷ്യൂകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹനും കാപ്പെക്‌സ് ചെയര്‍മാന്‍ എസ് സുദേവനും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പതിനഞ്ചുദിവസം കൂടി പ്രവര്‍ത്തനം നടത്തിയാല്‍ ഈ സര്‍ക്കാര്‍ നൂറുദിവസം കശുവണ്ടിമേഖലയില്‍ തൊഴില്‍ നല്‍കുന്നതു റെക്കോര്‍ഡാകും. ഇതു നടക്കാതിരിക്കാനാണ് സിബിഐ അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കാനായി സതീശന്‍ ആരോപണം ഉന്നയിക്കുന്നത്. സതീശന്റെ ആരോപണത്തിനെതിരെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസും കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് നേതാവ് വി.സത്യശീലനും രംഗത്തുവന്നിരുന്നു. അതിനാല്‍ സതീശന്‍ പരസ്യമായി മാപ്പുപറയണം. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് കാഷ്യൂകോര്‍പ്പറേഷന്‍, കാപ്പെക്‌സ് സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തൊഴിലാളികളുടെ ഐക്യനിരയുണ്ടാക്കി ഇതിനെ ചെറുക്കും. എല്ലാ ഫാക്ടറികളിലും തൊഴിലാളികളുടെ അസംബ്ലി നടത്തി അവരെ ബോധവല്‍ക്കരിക്കും. വേണ്ടിവന്നാല്‍ ആരോപണങ്ങളെ രാഷ്‌ട്രീയപരമായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. കശുവണ്ടിവികസന കോര്‍പ്പറേഷനിലെ അഴിമതി അന്വേഷണത്തില്‍ സിപിഎം നേതാവ് ഇ.കാസിമിന്റെ പേര് ഉള്‍പ്പെടുത്തിയത് അന്നത്തെ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്നു എസ്.ജയമോഹന്‍ പറഞ്ഞു. കാഷ്യൂകോര്‍പ്പറേഷന്‍ എംഡി ടി.എഫ് സേവ്യര്‍, കാപ്പെക്‌സ് എംഡി രാജേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.