Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയിലെ ജലവിതരണം തടസ്സപ്പെടില്ല പഴശ്ശി പദ്ധതിയിലെ പുനുരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ 15ന് പൂര്‍ത്തിയാകും. ഷട്ടുകള്‍ ഉടന്‍ അടക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 11:00 pm IST
inKannur

ഇരിട്ടി: ജില്ലയില്‍ ഈ വര്‍ഷവും കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുമെന്നും പഴശ്ശിഡാംഷട്ടറുകളുടെ അറ്റകുറ്റ പണികള്‍ തീര്‍ത്ത് ഈ മാസം 15ന് തന്നെ അടയ്‌ക്കുമെന്നും പഴശ്ശി ഇറിഗേഷന്‍ വെളിയമ്പ്ര അസിസ്റ്റന്റ്എഞ്ചിനീയര്‍ ഷാജി പറഞ്ഞു. ഡാമിന്റെ സുരക്ഷയുടെ ഭാഗമായിട്ടുള്ള ചോര്‍ച്ച അടക്കല്‍ ഉള്‍പ്പെടെയുള്ള പണികളാണ് ഇപ്പോള്‍ നടക്കുന്നത്. കൂടാതെ 2012ല്‍ ഉണ്ടായ വെള്ളപൊക്കത്തെ തുടര്‍ന്ന് ഒലിച്ചു പോയ കനാലിന്റെ ഭാഗങ്ങള്‍, ഗാര്‍ഡന്റെ ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കുക. റിസര്‍വോയറിലെ അതിര്‍ത്തി അളന്ന് സര്‍വ്വേകല്ലുകള്‍ പതിപ്പിച്ച് വേലികെട്ടിവേര്‍തിരിക്കുക തുടങ്ങിയ പ്രവര്‍ത്തികളും ഇപ്പോള്‍ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. മാത്രമല്ല ഷട്ടറിന്റെ പ്രധാന ഭാഗങ്ങളും മോട്ടറും ബന്ധിപ്പിക്കുന്ന പ്ലാറ്റ് ഫോമിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികളും തകൃതിയായി ഇപ്പോള്‍ നടക്കുന്നുണ്ട്. ഏകദേശം എട്ടുകോടി ചിലവ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനം തീര്‍ക്കേണ്ടത് ഡിസംബറിലാണെങ്കിലും ഈ മാസം 15ന് മുമ്പ് തന്നെ പണിതീര്‍ത്ത് ഷട്ടറുകള്‍ അടക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഴശ്ശിഡാമില്‍ 16 ഷട്ടറുകളാണ് ഉള്ളത്. ഇതില്‍ ഒമ്പത് ഷട്ടറുകള്‍ അടച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം ജില്ലയില്‍ കുടിവെള്ളം പമ്പു ചെയ്യുന്നതില്‍ ഇതുവരെ പ്രശ്‌നമുണ്ടായില്ലെങ്കിലും ഷട്ടറുകള്‍ ഉടന്‍ അടച്ചില്ലെങ്കില്‍ ഏത്‌സമയവും പമ്പിംഗ് നടത്താന്‍ കഴിയാത്ത സ്ഥിതി സംജാതമാകുമെന്ന് ചാവശ്ശേരിപറമ്പ് അസിസ്റ്റന്റ്എഞ്ചിനീയര്‍ ജയപ്രകാശ് പറഞ്ഞു. കഴിഞ്ഞ വര്‍ഷംകൊടും വേനലിലും ജില്ലയിലെ കുടിവെള്ളവിതരണം കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിരുന്നു. 26.7 മീറ്റര്‍ ഉയരത്തില്‍ വെള്ളം അന്ന്‌സ്‌റ്റോക്ക് ചെയ്തിരുന്നു. പഴശ്ശി റിസര്‍വോയറിലെ ഇന്‍ഡേക്ക് പമ്പ് ഹൗസില്‍ നിന്നും വെള്ളം ബൂസ്റ്റ് ചെയ്ത് ചാവശ്ശേരി പറമ്പിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ എത്തിക്കുകയാണ ്‌ചെയ്യുന്നത്. ഇവിടെ നിന്നും അനേകം ശുദ്ധീകരണ പ്രക്രിയക്ക് വിധേയമാക്കുന്ന വെള്ളം കണ്ണൂര്‍, പെരളശ്ശേരി, കൊളച്ചേരി തുടങ്ങിയസ്ഥലങ്ങളിലെ ടാങ്കുകളില്‍ എത്തിച്ച് അവിടെ നിന്നാണ് വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. കണ്ണൂര്‍ ടാങ്കില്‍നിന്നും എളയാവൂര്‍ പൂഴാതി, പള്ളിക്കുന്ന്, ചിറക്കല്‍, വളപട്ടണം, അഴീക്കോട്, എടക്കാട്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ തുടങ്ങിയസ്ഥലങ്ങളിലും കൊളച്ചേരി ടാങ്കില്‍നിന്നും കുറ്റിയാട്ടൂര്‍, കൊളച്ചേരി, നാറാത്ത്, കൂടാളി, കീഴല്ലൂര്‍, മട്ടന്നൂര്‍ തുടങ്ങിയസ്ഥലങ്ങളിലും പെരളശ്ശേരിടാങ്കില്‍ നിന്നും സമീപത്തെ പത്ത് പഞ്ചായത്തുകളിലേക്കും പഴശ്ശി ജലം വിതരണത്തിനായി എത്തിക്കുന്നുണ്ട്. ഷട്ടറുകള്‍അടയ്‌ക്കുന്നത് താമസിച്ചാല്‍ ജില്ലയില്‍ കൊടുംവരള്‍ച്ച ഉണ്ടാകുമെന്ന ഭീതിയിലാണ് അധികൃതരും പൊതുജനങ്ങളും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.