Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍പ്പറത്തി തുറന്നിട്ട ഓട്ടോമാറ്റിക് വാതിലുകളുമായി സ്വകാര്യബസ്സുകള്‍ ; നടപടിയെടുക്കാന്‍ തയ്യാറാവാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 10:42 pm IST
in Kannur

കണ്ണൂര്‍: മോട്ടോര്‍ വാഹനനിയമങ്ങള്‍ കാറ്റില്‍പ്പറത്തി തുറന്നിട്ട ഓട്ടോമാറ്റിക് ഡോറുകളുമായി ജില്ലയില്‍ നിരവധി സ്വകാര്യബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു. ഓട്ടോമാറ്റിക് വാതിലുകള്‍ ഉപയോഗിക്കാമെങ്കിലും ഓരോ സ്റ്റോപ്പിലും ബസ്സ് നിര്‍ത്തി യാത്രക്കാരെ കയറ്റിയ ശേഷം വാതിലുകള്‍ അടച്ചു മാത്രമേ ബസ്സുകള്‍ സര്‍വ്വീസ് നടത്താന്‍ പാടുളളൂവെന്നാണ് നിയമം. എന്നാല്‍ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുള്‍പ്പെടെ വാതിലുകള്‍ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ സമയങ്ങളിലും തുറന്നിട്ട് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് പതിവു കാഴ്ചയായിരിക്കുകയാണ്. കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ ജില്ലയുടെ പല ഭാഗങ്ങളിലും നിരവധ ബസ്സുകളാണ് വാതിലുകള്‍ തുറന്നിട്ട് യാത്രക്കാരെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ പോലീസ് തയ്യാറാവുന്നില്ല. അപകടം നടന്നാല്‍ മാത്രം നടപടിയെടുക്കുന്ന അധികൃതരുടെ നടപടി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സ്പീഡ് ഗവര്‍ണ്ണര്‍ ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ ഘടിപ്പിക്കാതെയാണ് ഭൂരിഭാഗം ബസ്സുകളും സര്‍വ്വീസ് നടത്തുന്നത്. ഇത്തരം ബസ്സുകള്‍ ഡോറുകള്‍ തുറന്നുവെച്ച് അമിതവേഗതയില്‍ കുതിക്കുന്നത് അപകടങ്ങള്‍ മാടിവിളിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലും ജില്ലകളിലും സര്‍വ്വീസ് നടത്തി പഴക്കംചെന്ന ബസ്സുകള്‍ പോലും ഇത്തരം ഓട്ടോമാറ്റിക് ഡോറുകള്‍ തുറന്നുവെച്ച് ഒരിക്കലും അടക്കാന്‍ പറ്റാത്ത രീതിയില്‍ കെട്ടിയിട്ട് ജില്ലയിലെ പല റൂട്ടുകളിലും സര്‍വ്വീസ് നടത്തുന്നുണ്ട്. തുറന്ന വാതിലുളള ബസ്സുകളുടെ ചവിട്ടുപടിയില്‍ പിടിച്ച് നിന്ന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളളവര്‍ ഇത്തരം ബസ്സുകളില്‍ യാത്ര ചെയ്യുന്നതും പതിവു കാഴ്ചയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

പുതിയ വാര്‍ത്തകള്‍

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.