Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താടി വളര്‍ത്തണം, പെണ്ണടിമകള്‍ വേണം; ഐഎസിന്റെ ചട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 10:25 pm IST
in World

ഷൂറ: വടക്കന്‍ ഇറാഖിലെ ഗ്രാമങ്ങള്‍ ഐഎസ് കീഴടക്കിയ ഉടന്‍ തന്നെ തങ്ങളുടെ നിയമങ്ങള്‍ അവര്‍ അടിച്ചേല്‍പ്പിച്ചിരുന്നു. താടി നീട്ടി വളര്‍ത്തണമെന്നായിരുന്നു ഒരു കല്‍പ്പന. ഇറാഖ് സൈന്യം തിരികെപ്പിടിച്ച ഗ്രാമങ്ങളില്‍ നിന്ന് ഐഎസിന്റെ പോസ്റ്ററുകളും രേഖകളും കണ്ടുകിട്ടിയിട്ടുണ്ട്. അവയില്‍ ഈ ശാസനകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാവരും ഇസ്ലാമിക തത്വങ്ങള്‍ മുറുകെപ്പിടക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളില്‍ താടി വളര്‍ത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. കാലിന്റെ മുന്‍ഭാഗത്തു നിന്ന് തുടങ്ങി ഉപ്പൂറ്റി വരെ വേണം കഴുകാന്‍. അല്ലെങ്കില്‍ ഇസ്ലാമിക തത്വം ലംഘിച്ചതായി കരുതും. എതിര്‍ത്താല്‍ വധിക്കുമായിരുന്നു. ഇസ്ലാമിന്റെ കടപ്പാടുകള്‍ എന്തൊക്കെയെന്ന് വിവരിക്കുന്ന ലഘുലേഖകളില്‍ എങ്ങനെ ഭിക്ഷ നല്‍കണമെന്നും പറയുന്നു.

പിങ്ക്, ചുവപ്പ് ലഘുലേഖകളില്‍ 32 ചോദ്യങ്ങളാണ്. അതിലാണ് എങ്ങനെ വേണം ലൈംഗിക അടിമകളെ കൈകാര്യം ചെയ്യാനെന്ന് വിശദീകരിക്കുന്നത്. മുതിര്‍ന്ന മൗലവിക്കാണ് പെണ്ണടിമകളെ വീതം വച്ചു നല്‍കാനുള്ള അവകാശം.

അമുസ്ലീം വനിതകളെ വെപ്പാട്ടികളായി പരിഗണിക്കാം. സഹോദരിമാരെ അടിമകളാക്കാം. പക്ഷെ ഒരാളെ മാത്രമേ ലൈംഗികമായി ഉപയോഗിക്കാന്‍ പാടുള്ളൂ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

ഒരു സംഘം പോരാളികള്‍ക്ക് ഒരു വെപ്പാട്ടിയെ ഉപയോഗിക്കാമോയെന്ന ചോദ്യവുമുണ്ട്. ഒരു മുതലാളിക്ക് മാത്രമേ ഒരു വെപ്പാട്ടിയുമായി ശയിക്കാന്‍ അനുവാദമുള്ളുവെന്നാണ് ഉത്തരം.

ആയിരക്കണക്കിന് യെസീദി യുവതികളെ ഐഎസ് ലൈംഗിക അടിമകളാക്കിയിരുന്നു. സ്ത്രീകള്‍ വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞു കൂടണം. പുറത്തിറങ്ങേണ്ടിവന്നാല്‍ തല മുതല്‍ കാല്‍ വരെ മൂടുന്ന കറുത്ത വസ്ത്രമണിയണം. നിയമത്തില്‍ പറയുന്നു.

താടിയെന്നാല്‍ മുഖത്ത് വളരുന്ന മുടിയാണെന്ന് ഒരു ലഘുലേഖയില്‍ പറയുന്നു. ഇന്റര്‍നെറ്റും സംഗീതവും സെല്‍ഫോണുകളും വിലക്കിയിരുന്നു. ഡിഷ് ടിവി അനുവദിച്ചിരുന്നില്ല. പ്രേമകഥകള്‍ പറയും, വിവസ്ത്രയായ സ്ത്രീകളെ കാണിക്കും, മോശം ഭാഷ ഉപയോഗിക്കും. ടിവി വിലക്കിനുള്ള കാരണങ്ങള്‍ മറ്റൊരു ലഘു ലേഖയില്‍ വിവരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

India

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.